1. intimate talk

    ♪ ഇന്റിമേറ്റ് ടോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നർമ്മസല്ലാപം
  2. intimate

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്ത, ഉറ്റ, വളരെ അടുത്ത, അടുത്തബന്ധമുള്ള, സഹചര
    3. ഹൃദയംഗമമായ, ശാന്തവും സുഖപ്രദവുമായ, മിത്ര, ഹാർദ്ദ, ഹിതകര
    4. സ്വകാര്യമായ, വ്യക്തിപരമായ, വ്യക്തിഗതമായ, സ്വകീയമായ, രഹസ്യമായ
    5. വിശാലവും ഗാഢവുമായ, കൂലങ്കഷമായ, സൂക്ഷ്മമായ, വിശദമായ, സവിസ്തരമായ
    6. ലെെംഗികമായ, മെെമഥുനവിഷയകമായ, ലെെംഗികബന്ധത്തെക്കുറിച്ചുള്ള, സംരക്ത, അനുരാഗമുള്ള
    1. noun (നാമം)
    2. ഉറ്റ ചങ്ങാതി, ആപ്തൻ, ദൃഢമിത്രം, പ്രിയവയസ്യൻ, പ്രാണബന്ധു
  3. intimate

    ♪ ഇന്റിമേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയിക്കുക, തെര്യപ്പെടുത്തുക, വെളിപ്പെടുത്തുക, പ്രസ്താവിക്കുക, പ്രഖ്യാപിക്കുക
    3. വ്യഞ്ജിപ്പിക്കുക, സൂചിപ്പിക്കുക, തോന്നിപ്പിക്കുക, കുത്തിപ്പറയുക, അനുമാനത്തിനു വഴിനല്കുക
  4. intimation

    ♪ ഇന്റിമേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അറിയിപ്പ് അറിവ്, പ്രസ്താവന, പ്രഖ്യാപനം, നിബോധം, കുറി
    3. സൂചന, സംജ്ഞ, നിർദ്ദേശം, തുമ്പ്, അടയാളം
  5. one who intimates

    ♪ വൺ ഹു ഇന്റിമേറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അറിയിക്കുന്നവൻ
  6. be intimate

    ♪ ബി ഇൻറിമേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭോഗം ചെയ്യുക, ഇണചേരുക, സ്ത്രീസംഭോഗം ചെയ്യുക, ഭോഗിക്കുക, ഉപസേവിക്കുക
    1. phrasal verb (പ്രയോഗം)
    2. ലെെംഗികവേഷ്ച നടത്തുക, ലെെംഗികകാര്യങ്ങളുമായി ബന്ധമുള്ള തരത്തിൽ ശ്രദ്ധ ചെലുത്തുക, മുയങ്ങുക, ഇണചേരുക, സംഭോഗം ചെയ്യുക
    1. verb (ക്രിയ)
    2. സംഭോഗത്തിലേർപ്പെടുക, സംഭോഗം ചെയ്യുക, ഇണചേരുക, സ്ത്രീസംഭോഗം ചെയ്യുക, ഭോഗിക്കുക
  7. intimate

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൃഹോചിതമായ, വീടുപോലുള്ള, ഗൃഹതുല്യമായ, വീട്ടിലെപ്പോലെ തന്നെയുള്ള, വീടുപോലെ തോന്നുന്ന
    3. മനസ്സിനിണങ്ങിയ, ഉറ്റ, അടുത്ത, ആത്മ, ആപ്ത
    4. സഹൗാർദ്ദപരമായ, സ്നേഹബന്ധമുള്ള, മിത്രഭാവമുള്ള, വലിയചങ്ങാത്തത്തിലായ, സനീഡ
    5. സുഖാവഹമായ, സുഖകരമായ, സൗകര്യമുള്ള, സുഖദായകമായ, സുഖപ്രദമായ
    6. പ്രാണനായ, മനസ്സിനിണങ്ങിയ, ഉറ്റ, അടുത്ത, ആത്മ
    1. noun (നാമം)
    2. കൂട്ടുകാരൻ, ചങ്ങാതി, സുഹൃത്ത്, അകമ്പടി, മെെത്രൻ
    3. ചങ്ങാതി, സ്നേഹിതൻ, കൂട്ടുകാരൻ, ഇണയാളി, ഇഷ്ടൻ
    4. വിശ്വസ്തൻ, വിശ്വസ്ത, നമ്പി, വിശ്വസ്തസുഹൃത്ത്, അര്യമ്യൻ
    5. ആത്മസുഹൃത്ത്, ഉറ്റസുഹൃത്ത്, സ്നേഹിതൻ, ചങ്ങാതി, ഉറ്റചങ്ങാതി
    6. സ്നേഹിതൻ, കൂട്ടുകാരൻ, ചങ്ങാതി, ഇണയാളി, ഇഷ്ടൻ
    1. phrasal verb (പ്രയോഗം)
    2. ചൂണ്ടിക്കാണിക്കുക, നിർദ്ദേശിക്കുക, അവതരിപ്പിക്കുക, വ്യഞ്ജിപ്പിക്കുക, ദുസ്സൂചന നടത്തുക
    3. പരോക്ഷമായി സൂചിപ്പിക്കുക, ധ്വനിപ്പിക്കുക, വ്യഞ്ജിപ്പിക്കുക, സൂചിപ്പിക്കുക, അറിയിക്കുക
    4. സ്ഥാപിച്ചെടുക്കുക, ആരോപിക്കുക, അവകാശപ്പെടുക, ഉറപ്പിച്ചുപറയുക, പ്രഖ്യാപിക്കുക
    1. verb (ക്രിയ)
    2. വിശ്വസിച്ചുപറയുക, വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക, സ്വകാര്യമായി പറയുക, വെളിപ്പെടുത്തുക, തുറന്നുകാട്ടുക
    3. വ്യഞ്ജിപ്പിക്കുക, കുത്തിപ്പറയുക, വ്യംഗ്യമായി പരിഹസിക്കുക, ദുർബോധന നല്കുക, സൂചിപ്പക്കുക
    4. സൂചിപ്പിക്കുക, പരോക്ഷ സൂചന നല്കുക, സൂചന കൊടുക്കുക, ലക്ഷിക്കുക, പരോക്ഷമായി നിർദേശിക്കുക
    5. പരോക്ഷമായി സൂചിപ്പിക്കുക, സൂചന നൽകുക, ധ്വനിപ്പിക്കുക, ദുസ്സൂചനനടത്തുക, വ്യഞ്ജിപ്പിക്കുക
    6. അർത്ഥമാക്കുക, ഉദ്ദേശിക്കുക, നിനയ്ക്കുക, വിവക്ഷിക്കുക, അർത്ഥമുണ്ടായിരിക്കുക
  8. intimately

    ♪ ഇന്റിമേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നന്നായി, അടുത്ത്, ഏറ്റവും അടുത്ത്, അകമ്പുറം, മുഴുവനായി
  9. be intimate with

    ♪ ബി ഇൻറിമേറ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചിതരായിരിക്കുക, പരിചയമുണ്ടായിരിക്കുക, മുൻപരിചയമുണ്ടാിരിക്കുക, മുമ്പു കണ്ടിട്ടുണ്ടായിരിക്കുക, കുലവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക