1. introduce

    ♪ ഇൻട്രഡ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരംഭമിടുക, ഉപക്രമിക്കുക, സ്ഥാപിക്കുക, വ്യവസ്ഥ ചെയ്ക, ഏർപ്പെടുത്തുക
    3. അവതരിപ്പിക്കുക, നിർദ്ദേശിക്കുക, ആശയം സമർപ്പിക്കുക, അഭിപ്രായപ്പെടുക, പരിഗണനയ്ക്കായി സമർപ്പിക്കുക
    4. അവതരിപ്പിക്കുക, ഔപചാരികമായി പരിചയപ്പെടുത്തുക, നിവേദിപ്പിക്കുക, അവതരണം ചെയ്യുക, പുരസ്കരിക്കുക
    5. നിവേശിപ്പിക്കുക, കടത്തുക, അകത്തു കടത്തുക, പ്രവേശിപ്പിക്കുക, കുത്തിക്കയറ്റുക
    6. ഉൾപ്രവേശിപ്പിക്കുക, നിവേശിപ്പിക്കുക, പ്രവേശിപ്പിക്കുക, സന്നിവേശിപ്പിക്കുക, കുത്തിവയ്ക്കുക
  2. introduced

    ♪ ഇൻട്രഡ്യൂസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിചപ്പെടുത്തിയ
    3. അവതരിപ്പിച്ച
  3. be introduced to

    ♪ ബി ഇൻട്രൊഡ്യൂസ്ഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടുമുട്ടുക, പരിചയപ്പെടുക, പരിചയപ്പെടുത്തപ്പെടുക, പരിചയമുണ്ടാക്കുക, പരിചയത്തിലാകുക
  4. introduce gradually

    ♪ ഇൻട്രഡ്യൂസ് ഗ്രാജ്വലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘട്ടംഘട്ടമായി നടപ്പിലാക്കുക, ക്രമേണ അവതരിപ്പിക്കുക, ഉപയോഗിച്ചുതുടങ്ങുക, ക്രമേണ നിവേശിപ്പിക്കുക
  5. introduce to

    ♪ ഇൻട്രഡ്യൂസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിപ്പിക്കുക, നിവേശിപ്പിക്കുക, ചേർക്കുക, ഏറ്റുക, അവരോധിക്കുക
    3. പരിചയിപ്പിക്കുക, പരിചിതമാക്കുക, പരിശീലിപ്പിക്കുക, മയക്കുക, പഴക്കുക
    4. തുടങ്ങിക്കുക, ഉപനയിക്കുക, പ്രഥമതത്ത്വങ്ങൾ ഉപദേശിക്കുക, പരിചയപ്പെത്തുക, ആദ്യമായി അവതരിപ്പിക്കുക
    5. പരിചയപ്പെടുത്തുക, പരിചയമുണ്ടാക്കുക, സമ്പർക്കം വരുത്തുക, സമ്പർക്കമുണ്ടാക്കുക, പരിചിതമാക്കുക
  6. introduce oneself into

    ♪ ഇൻട്രഡ്യൂസ് വൺസെൽഫ് ഇന്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക