1. irritative

    ♪ ഇറിടേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കോപഹേതുവായ
  2. irritate

    ♪ ഇറിടേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    3. പ്രകോപിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക, ചൊറിച്ചിലുണ്ടാക്കുക, കലിക്കുക, വിങ്ങലുണ്ടാക്കുക
  3. irritated

    ♪ ഇറിടേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുണ്ഠിപിടിച്ച, ക്ഷോഭിക്കുന്ന, വെറിപിടിച്ച, അദ്ധ്യാരൂഢ, കുപിത
  4. irritating

    ♪ ഇറിടേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുണ്ഠിപിടിപ്പിക്കുന്ന, വെറിപിടിപ്പിക്കുന്ന, സ്വൈര്യം കെടുത്തുന്ന, ശല്യപ്പെടുത്തുന്ന, രോഷംകൊള്ളിക്കുന്ന
  5. irritation

    ♪ ഇറിടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, ഈ‍ർഷ്യ, ശുണ്ഠി, വെറി, അക്ഷമ
    3. കോപഹേതു, പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരണം
  6. irritably

    ♪ ഇറിടബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രകോപനപരമായ
  7. irritability

    ♪ ഇറിടബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി
  8. irritable

    ♪ ഇറിടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നു കോപിക്കുന്ന, കോപശീല, വേഗം ദേഷ്യം വരുന്ന, മുൻകോപിയായ, ക്ഷിപ്രകോപം വരുന്ന
  9. irritant

    ♪ ഇറിടന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരിയായ ആളോ വസ്തുവോ, ശർവ്വരീകൻ
  10. be irritated

    ♪ ബി ഇറിറ്റേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൊറിയുക, ചൊറിച്ചിലുണ്ടാകുക, ഊരുക, ഒമയുക, ചൊറിച്ചിൽ തോന്നുക
    3. നീരസംകാണിക്കുക, പ്രകോപിതമാവുക, കോപാകുലനാകുക, ചൊടിക്കുക, വെറിപിടിക്കുക
    4. കുത്തുക, കുത്തലണ്ടാക്കുക, കുത്തിത്തുളയ്ക്കുന്ന വേദനയുണ്ടാക്കുക, കുത്തിനോവുക, കുത്തിപ്പറിക്കുക
    5. ക്ഷോഭിക്കുക, തട്ടിക്കയറുക, ദേഷ്യപ്പെടുക, കതയ്ക്കുക, വെകുളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക