1. be jam-packed

    ♪ ബി ജാം-പാക്ക്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെരുകുക, നിറഞ്ഞിരിക്കുക, കവിഞ്ഞൊഴുകുക, നിറഞ്ഞുകവിയുക, മുറ്റുക
  2. jam-packed to the gunwales

    ♪ ജാം-പാക്ക്ഡ് ടു ദ ഗൺവേൾസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറഞ്ഞ, ആളുനിറഞ്ഞ, ആൾത്തിരക്കുള്ള, തിക്കിക്കയറ്റിയ, തിക്കിനിറച്ച
  3. jam-packed

    ♪ ജാം-പാക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനപ്പെരുപ്പമുള്ള, ജനം നിറഞ്ഞ, ജനിബിഡമായ, ജനം തിങ്ങിപ്പാർക്കുന്ന, വലിയ ജനസംഖ്യയുള്ള
    3. നിറഞ്ഞുകവിയുന്ന, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, വഴിയുന്ന, തിക്കുംതിരക്കുമുള്ള
    4. തിരക്കുള്ള. തിക്കുംതിരക്കുമുള്ള, തിങ്ങിനിറഞ്ഞ, നിബിഡിത, നിബിഡ, നിവിഡ
    5. ജനിബിഡമായ, തിക്കിഞെരുക്കിക്കൊള്ളിച്ച, മുറ്റ്, തിങ്ങിയ, തിങ്ങിഞെരുങ്ങിയ
    6. അമിത തിരക്കുള്ള, ഞെങ്ങിഞെരുങ്ങിയ, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, തിങ്ങിഞെരുങ്ങിയ
  4. be jam-packed with

    ♪ ബി ജാം-പാക്ക്ഡ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക
    3. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
    4. നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക