1. keen eye

    ♪ കീൻ ഐ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മമായ കാഴ്ച ശക്തിയുള്ള
  2. keen

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്സുകമായ, ആകാംക്ഷയുള്ള, വ്യഗ്രതയുള്ള, അതിയായി ആഗ്രഹിക്കുന്ന, ഉത്സുകതയുള്ളയ
    3. ഉത്സുക, ഉത്സാഹക, ഉത്സാഹമുള്ള, അതിതാല്പര്യമുള്ള, അത്യാസക്തിയുള്ള
    4. ആസക്തിയുള്ള, അതിതാല്പര്യമുള്ള, സുരത, അത്യന്തം താത്പര്യമുള്ള, ആകർഷിത
    5. കൂർത്ത, കൂമ്പൻ, കൂർ, കൂരച്ച, കൂർത്തമുനയോടുകൂടിയ
    6. കൂർത്ത, നിശിതമായ, തീക്ഷ്ണമായ, തിരിച്ചറിയുന്ന, സൂക്ഷ്മതയുള്ള
  3. keen

    ♪ കീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലമുറയിടുക, ഉച്ചത്തിൽ പ്രലപിക്കുക, അനുതപിക്കുക, വിലപിക്കുക, വിലാപിക്കുക
  4. keenness

    ♪ കീൻനസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔത്സുക്യം, ഉത്സുകത, വ്യഗ്രത, വെെയഗ്രം, ആകാംക്ഷ
    3. മൂർച്ച, കൂർമ്മ, നേർമ്മ, സൗക്ഷ്മ്യം, ആർ
    4. മൂർച്ച, നിശിതത്വം, ഉഗ്രത, തീക്ഷ്ണത, തിഗ്മം
    5. കൂർമ്മ, കൂർമ്മത, സൂക്ഷ്മത, തീവ്രത, നിശിതത്വം
    6. തീവ്രത, കാഠിന്യം, കാഠോര്യം, കഠോരത, കടുപ്പം
  5. be keen on

    ♪ ബി കീൻ ഒൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
    3. ഇഷ്ടപ്പെടുക, ഇഷ്ടമാകുക, ഉകയുക, ഉകയ്ക്കുക, പ്രിയമായിരിക്കുക
    4. പക്ഷപാതമുണ്ടാകുക, പക്ഷഭേദം കാണിക്കുക, മുഖം നോക്കുക, കൂടുതൽ ഇഷ്ടമുണ്ടായിരിക്കുക, ഇഷ്ടമാകുക
    5. ഇഷ്ടപ്പെടുക, രസിക്കുക, മധുരിക്കുക, ഇഷ്ടമാവുക, അഭിരുചിയുണ്ടാകുക
    6. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
  6. very keen on

    ♪ വെറി കീൻ ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
    3. ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
  7. very keen

    ♪ വെറി കീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിതാല്പര്യമുള്ള, ഉത്സുക, കുതൂഹലി, ഉന്മുഖ, അത്യാസക്തിയുള്ള
    3. അതിയായ താല്പര്യമുള്ള, ഉത്സുക, ഉത്സാഹക, വലിയ ഇഷ്ടം തോന്നിയ, ഭ്രമിച്ചുവശായ
  8. bring to one's keens

    ♪ ബ്രിംഗ് ടു വൺസ് കീൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടത്തിക്കളയുക, അടിപണിയിക്കുക, അടിയറവു പറയിക്കുക, പരവശനാക്കുക, അടിപ്പെടുത്തുക
  9. be very keen on

    ♪ ബി വെറി കീൻ ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
    1. verb (ക്രിയ)
    2. ഇഷടപ്പെടുക, നെഞ്ചേറ്റുക, അധികമിഷ്ടപ്പെടുക, പ്രിയം തോന്നുക, താൽപര്യപ്പെടുക
  10. keen to have

    ♪ കീൻ ടു ഹാവ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വഴക്കിനു നോക്കിയിരിക്കുന്ന, കച്ചകെട്ടിയിരിക്കുന്ന, തയ്യാറായിരിക്കുന്ന, അതിയായി കാംക്ഷിക്കുന്ന, ഉദ്ദേശിച്ചിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക