1. lazy

    ♪ ലേസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മടിയുള്ള, അദ്ധ്വാനിക്കാൻ മടിയുള്ള, അങ്ങേയറ്റം മടിയാനായ, നിരാരംഭ, മടിപിടിച്ച
  2. lazy susan

    ♪ ലേസി സൂസൻ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തീൻമേശയുടെ നടുക്കായി ഭക്ഷണസാധനങ്ങൾ വയ്ക്കുവാനായി ഉണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കറങ്ങുന്ന തടിപ്പലക
  3. lazy fellow

    ♪ ലേസി ഫെലോ
    src:crowdShare screenshot
    1. noun (നാമം)
    2. മടിയൻ
  4. be lazy

    ♪ ബി ലേസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മടിപിടിക്കുക, അലസമായിരിക്കുക, നിഷ്ക്രിയമായിരിയ്ക്കക, ഉഴപ്പുക, ജോലി ചെയ്യാതെ ഒഴിഞ്ഞുമാറുക
  5. laziness

    ♪ ലേസിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മടി, അലസത, ആലസ്യം, മിനക്കേട്, നിഷ്ക്രിയത
    3. മടി, മാന്ദ്യം, ആഹിസ്താ, മന്ദത, ആലസ്യം
    4. ക്ഷീണം, ഗ്ലാനി, ചടപ്പ്, ആലസ്യം, മ്ലാനത
    5. ജഡത, മന്ദത, ജാഡ്യം, ചെെതന്യനാശം, നിഷ്ക്രിയത
    6. മന്ദത, മന്ദത്വം, മന്തം, മാന്ദ്യത, നിദ്ര
  6. lazy-bones

    ♪ ലേസി-ബോൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വകയ്ക്കുകൊള്ളാത്തവൻ, ചതഞ്ഞവൻ, ഒന്നിനും കൊള്ളാത്തവൻ, ഒരിക്കലും ഗുണം പിടിക്കാത്തവൻ, മടിയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക