1. loathe

    ♪ ലോത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഠിനമായി വെറുക്കുക, ദ്വേഷിക്കുക, വിദ്വേഷിക്കുക, അറപ്പുതോന്നുക, ഉവർക്കുക
  2. loath

    ♪ ലോത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സില്ലാത്ത, ഇഷ്ടമില്ലാത്ത, വിമുഖ, വിരക്ത, തയ്യാറില്ലാത്ത
  3. loathing

    ♪ ലോതിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വേഷണം, വെറുപ്പ്, ഉവർപ്പ്, അതികഠിനമായ അറപ്പ്, ഹേലന
  4. loath tree

    ♪ ലോത്ത് ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. പാച്ചോറ്റി
  5. be loath to

    ♪ ബി ലോത്ത് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
  6. be loath

    ♪ ബി ലോത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
    3. ധർമ്മസന്ദേഹമുണ്ടാകുക, അറയ്ക്കുക, മടിക്കുക, സംശയിക്കുക, വികല്പം കാട്ടുക
    4. മടിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ഒഴിഞ്ഞുമാറുക, മടിച്ചുപിന്മാറുക, പിന്നോക്കം മാറുക
    5. ചെയ്യാൻ വിമുഖത കാണിക്കുക, താതപര്യം തോന്നാതിരിക്കുക, ഖേദിക്കുക, മടിക്കുക, മടിതോന്നുക
    6. ചൂളുക, അളുക്കുക, ചൂളി ഒതുങ്ങുക, ചുരുണ്ടുകൂടുക, ചുളുങ്ങിക്കൂടുക
  7. loathly

    ♪ ലോത്ത്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാറ്റമുള്ള, വെറുപ്പുളവാക്കുന്ന, വിദ്വിഷ്ട, നിന്ദ്യമായ, വെറുപ്പിക്കുന്ന
    3. ഹീനമായ, നിന്ദ്യമായ, അഹിതകരമായ, അഹിതകാരിയായ, വൃത്തികെട്ട
    4. ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന, ബീഭത്സമായ
    5. അറപ്പുളവാക്കുന്ന, ബീഭത്സമായ, ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അഹിതകരമായ
    6. വെറുപ്പുളവാക്കുന്ന, വിദ്വിഷ്ട, നിന്ദ്യമായ, വെറുപ്പിക്കുന്ന, അഘോര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക