- adjective (വിശേഷണം)
- adjective (വിശേഷണം)
വളരെ കാലമായി കേൾക്കാത്ത / കാണാത്ത
- noun (നാമം)
ഡിസ്കിൽ കിടക്കുന്ന അനാവശ്യ ഫയലുകൾ
- idiom (ശൈലി)
- phrasal verb (പ്രയോഗം)
സോത്സാഹം ഉൾക്കൊള്ളുക, ആസ്വദിക്കുക, വലിച്ചെടുക്കുക, നുകരുക, സ്വാശീകരിക്കുക
- verb (ക്രിയ)
വിചാരിക്കുക, ഗാഢമായി ചിന്തിക്കുക, അത്യഗാധമായി ആലോചിക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അയവിറക്കുക
ദിവാസ്വപ്നം കാണുക, പകൽക്കിനാവുകാണുക, മനോരാജ്യത്തിൽമുഴുകുക, മോഹനിദ്രയിലാവുക, ചിന്തയിൽമുഴുകുക
ചിന്തിക്കുക, മനം ചെയ്യുക, പരിചിന്തിക്കുക, ഈക്ഷിക്കുക, വിമർശിക്കുക
- verb (ക്രിയ)
അദൃശ്യമാകുക, മറയുക, മാറുക, പോകുക, അന്തർധാനം ചെയ്യുക
മറയുക, പോകുക, അപ്രത്യക്ഷമാകുക, അദൃശ്യമാകുക, മാറുക
മറയുക, കാഴ്ചയിൽനിന്നു മറയുക, കൺവെട്ടത്തുനിന്നു മറയുക, അകന്നുപോകുക, ക്രമേണ അപ്രത്യക്ഷമാവുക
- noun (നാമം)
തകർന്ന കപ്പലിന്റെ അവശിഷ്ടം, കപ്പൽച്ചേതത്തിന്റെ അവസാദം, നൗകാപചാരം, ഉച്ഛേദശേഷിപ്പ്, തകർന്ന കപ്പൽ
- verb (ക്രിയ)
പൂണ്ടുപോകുക, താഴുക, ജലത്തിൽ താഴുക, ആഴുക, മുഴുകുക