1. a mad scramble

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എന്തെങ്കിലും ലഭിക്കാനായി ആൾക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
  2. be mad with rage

    ♪ ബി മാഡ് വിത്ത് റേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കാനാവാത്ത കോപമുണ്ടാവുക
  3. madded

    ♪ മാഡഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്തു പിടിക്കുക
    3. ബുദ്ധിഭ്രമമുണ്ടാകുക
    4. ഭ്രാന്തനായി നടിക്കുക
    5. ഭ്രാന്തുപിടിപ്പിക്കുക
  4. madly

    ♪ മാഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉന്മത്തമായി, ഭ്രന്തുപിടിച്ചതുപോലെ, ഭ്രാന്തമായി, സുബോധമില്ലാതെ, ഉന്മാദത്തോടെ
    3. ഭ്രാന്തമായ വേഗത്തിൽ, ശീഘ്രഗതിയിൽ, ത്വരയോടെ, മുറുകെ, ഉഗ്രമായി
    4. ഭ്രാന്തമായി, തീവ്രമായി, തീക്ഷ്ണമായി, പ്രചണ്ഡമായി, ആവേശത്തോടെ
    5. അതിയായി, ധാരാളമായി, വളരെ, അങ്ങേഅറ്റം, അത്യന്തം
  5. rendered mad

    ♪ റെൻഡേർഡ് മാഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉന്മത്തമാക്കപ്പെട്ട
  6. mad

    ♪ മാഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    3. കോപം കൊണ്ടു ഭ്രാന്തുപിടിച്ച, ദേഷ്യമുള്ള, കുപിത, കോപി, കോപിത
    4. ബുദ്ധിശൂന്യമായ, ഹതബുദ്ധിയായ, നഷ്ടാത്മനായ, അവിശ്വസനീയമാംവിധം ബുദ്ധിശൂന്യ മായ, വിഢിത്തമായ
    5. ഭ്രമിച്ച, അതിതാത്പര്യമുള്ള, ഭ്രാന്തമായ ആവേശമുള്ള, ഉൽക്കടാസക്തിയുള്ള, ഉത്സുക
    6. ജ്വര, ഭ്രാന്ത, ഉന്മത്തം, മദോൽക്കടമായ, സോന്മാദമായ
  7. go mad

    ♪ ഗോ മാഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
  8. madness

    ♪ മാഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്ത്, ഉന്മദം, ഉന്മാദം, ഉന്മതം, ഉൾമദം
    3. ബുദ്ധിശൂന്യത, വാതുലത, ഭോഷത്തം, അമളി, മൂഢത്വം
    4. ഭ്രാന്താലയം, കലങ്ങിമറിഞ്ഞ രംഗം, കലങ്ങിമറിയൽ, അവ്യവസ്ഥ, കുഴപ്പം
  9. like mad

    ♪ ലൈക്ക് മാഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഭ്രാന്തുപിടിച്ചപോലെ, ഭ്രാന്തമായി, സാഹസികമായി, കുറുക്കനേ, ഭ്രാന്തമായവേഗത്തിൽ
    3. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി
  10. midsummer madness

    ♪ മിഡ്സമ്മർ മാഡ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉച്ചബ്ഭ്രാന്ത്
    3. മുഴുഭ്രാന്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക