1. malicious

    ♪ മലീഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകയുള്ള, വിദ്വേഷക, വിദ്വേഷി, വിദ്വേഷമുള്ള, വെറുപ്പള്ള
  2. malicious planet

    ♪ മലീഷസ് പ്ലാനറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആറാംഭാവം
  3. be malicious about

    ♪ ബി മലീഷ്യസ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരാളിനെപ്പറ്റി മോശമായി സംസാരിക്കുകയോ വിമർശിക്കുകയോ ചെയ്യുക, അപകീർത്തിപ്പെടുത്തുക, കരിതേച്ചുകാണിക്കുക, അപലപിക്കുക, വിമർശിക്കുക
  4. malicious talk

    ♪ മലീഷസ് ടോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
  5. malicious rumours

    ♪ മലീഷസ് റൂമേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം, അഭിശപനം, അഭിശാപം, പുറൻ, ശംസം
  6. malicious gossip

    ♪ മലീഷസ് ഗോസിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപകീർത്തിപ്പെടുത്തൽ, മാനഹാനി, അപകീർത്തി, അവബ്രവം, അപവാദം
    3. അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
    4. അപവാദം, അവവാദം, അഭിശപനം, അഭിശാപം, ദൂഷണം
    5. അപവാദം, അഭിശപനം, അഭിശാപം, പുറൻ, ശംസം
  7. maliciousness

    ♪ മലീഷസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വേഷം, ദ്വേഷണം, കോപം, ചീത്തപ്രകൃതം, ക്ഷോഭം
    3. നിർദ്ദയത, നിർദ്ദയത്വം, ക്രൂരത, നിർദ്ദാക്ഷാണ്യം, ദയവില്ലായ്മ
    4. പ്രതികാരം, ജിഘാംസ, പ്രതികാരബുദ്ധി, തീരാപ്പക, വെെരനിര്യാതനോത്സുകത
    5. വിഷം, പക, കൊടിയ വിദ്വേഷം, വെെരം, കൊടുവെെരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക