1. well-meant

    ♪ വെൽ-മെൻറ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മാർത്ഥമായ
    3. ആത്മാർത്ഥയുള്ള
  2. be meant

    ♪ ബി മെൻറ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധിപൂർവ്വകമായിരിക്കുക, വിധിക്കപ്പെടുക, വിധികല്പിതമായിരിക്കുക, വിധിയാൽ നിശ്ചയിക്കപ്പെടുക, വിധിവശഗമാകുക
  3. meant

    ♪ മെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനഃപൂർവ്വമായ, ആലോചനാപൂർവ്വം ചെയ്ത, ബോധപൂർവ്വമായ, വേണമെന്നുകരുതിചെയ്ത, ഉദ്ദിഷ്ടമായ
    3. വിധിയായ, വിധിക്കപ്പെട്ട, നിശ്ചിതി, കല്പിക്കപ്പെട്ട, വിധിവിഹിതമായ
    4. ഉദ്ദേശിച്ചുള്ള, പ്രത്യേകോദ്ദേശ്യത്തിനായുള്ള, നിർദ്ദിഷ്ടമായ, നിർദ്ദിഷ്ടദിശയിൽ നീങ്ങുന്ന, വഴിമദ്ധ്യേയുള്ള
    5. ഉദ്ദിഷ്ട, പ്രതീക്ഷിത, അർത്ഥമാക്കപ്പെട്ട, വിഹിത, ഉദ്ദേശിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക