1. misinform

    ♪ മിസിൻഫോം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റായ വിവരം നൽകുക, വഴിതെറ്റിക്കുക, തെറ്റായി അറിവുകൊടുക്കുക, തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുക, വഞ്ചിക്കുക
  2. misinformation

    ♪ മിസിൻഫർമേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റായ വിവരങ്ങളുടെ പ്രചാരണം, തെറ്റായ അറിവ്, തെറ്റായ വിവരം, മിഥ്യാവാർത്ത, കള്ളവർത്തമാനം
  3. be misinformed

    ♪ ബി മിസിൻഫോംഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തെറ്റുപറ്റുക, പിഴപറ്റുക, തെറ്റിദ്ധരിക്കപ്പെടുക, അകാരണമായി ഭയപ്പെടുക, തെറ്റായ വിവരം അറിയിക്കപ്പെടുക
  4. misinformed

    ♪ മിസിൻഫോംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിഥ്യാബോധം ഉളവാക്കുന്ന, ഭ്രമജനകമായ, വഴി തെറ്റിക്കുന്ന, തെറ്റായ, പ്രലോഭകം
    3. അടിസ്ഥാനമില്ലാത്ത, ശരിയായ അടിത്തറയില്ലാത്ത, ദുരധിഷ്ഠിത, അടിസ്ഥാനരഹിതമായ, നിരാധാര
    4. തെറ്റായി ധരിച്ച, പിശകായ, പിഴപറ്റിയ, അബദ്ധമായ, തെറ്റുകുറ്റം വരുത്തിയ
    5. തെറ്റിദ്ധരിപ്പിക്കപ്പെട്ട, തെറ്റായി വിവരം നല്കപ്പെട്ട, തെറ്റായിനയിക്കപ്പെട്ട, വഴിതെറ്റിക്കപ്പെട്ട, ദുഷ്പ്രണീത
    1. idiom (ശൈലി)
    2. ഉന്നത്തിൽ കൊള്ളാത്ത, സൂക്ഷ്മമല്ലാത്ത, കൃത്യമല്ലാത്ത, തെറ്റായ, ശരിയല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക