1. be more than

    ♪ ബി മോർ ദാൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കവിയുക, അതിലംഘിക്കുക, അതിർ കടക്കുക, അതിചരിക്കുക, കവിഞ്ഞു നിൽക്കുക
    3. അതിക്രമിക്കുക, ഉത്ക്രമിക്കുക, മികച്ചുനിൽക്കുക, അധഃകരിക്കുക, കവച്ചുവക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക