1. nearby

    ♪ നിയർബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്തുള്ള, അധികം ദൂരത്തല്ലാത്ത, വിളിപ്പുറത്തുള്ള, അഭ്യഗ്ര, സമവർത്തി
    1. adverb (ക്രിയാവിശേഷണം)
    2. സമീപത്ത്, അടുത്ത്, അരികെ, തൊട്ട്, നേരേ
  2. be nearby

    ♪ ബി നിയർബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണ്ടായിരിക്കുക, അടുത്തുണ്ടായിരിക്കുക, അടുക്കലുണ്ടായിരിക്കുക, ചുറ്റുപാട്ടിലുണ്ടായിരിക്കുക, കിട്ടാനുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക