1. neglect

    ♪ നിഗ്ലക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവഗണന, അവഗണനം, കേടുപാട് പോക്കാതിട്ടിരിക്കുന്ന അവസ്ഥ, ജീർണ്ണാവസ്ഥ, അപകർഷണം
    3. അവഗണിക്കൽ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കർമ്മവെെകല്യം, കർമ്മാപരാധം
    4. അവഗണന, അവജ്ഞ, നിരസനം, അവഗ്രഹണം, ശ്രദ്ധിക്കാതിരിക്കൽ
    1. verb (ക്രിയ)
    2. അവഗണിക്കുക, ഉപേക്ഷിക്കുക, കയ്യൊഴിയുക, തഴയുക, ഇടപെടാതിരിക്കുക
    3. ശ്രദ്ധിക്കാതിരിക്കുക, വിഗണിക്കുക, ഗൗനിക്കാതിരിക്കുക, ഉപേക്ഷ വരുത്തുക, ശ്രദ്ധ കൊടുക്കാതിരിക്കുക
    4. അഗണ്യമാക്കുക, മനഃപൂർവ്വം അവഗണിക്കുക, വിലവയ്ക്കാതിരിക്കുക, ഏളാങ്കിക്കുക, അവഗണിക്കുക
    5. വിടുക, വിട്ടു കളയുക, മറക്കുക, വിസ്മരിക്കുക
  2. neglected

    ♪ നിഗ്ലക്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവഗണിത, വിഗണിത, അവഗണിക്കപ്പെട്ട, പ്രത്യാദിഷ്ട, പ്രോജ്ഝിത
    3. തള്ളിക്കളഞ്ഞ, ഉപേക്ഷിച്ച, പൊളിഞ്ഞ, തകർന്ന, ജീർണ്ണിച്ച
    4. അഗണിത, വിസ്മൃത, ശ്രദ്ധിക്കപ്പെടാത്ത, മറവിയിലാണ്ട, മറന്ന
  3. neglectful

    ♪ നിഗ്ലക്റ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവഗണ നിറഞ്ഞ, ശ്രദ്ധിക്കുറവുള്ള, അവഗണനിറഞ്ഞ, ഉപേക്ഷവരുത്തുന്ന, ഉപേക്ഷക
  4. be neglected

    ♪ ബി നിഗ്ലക്ടഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷ്ടതയിൽ സമയം തള്ളിനീക്കുക, തളർത്തുന്ന സാഹചര്യങ്ങളിൽ ജീവിക്കുക, ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുക, മെല്ലിക്കുക മെലിയുക, ശോഷിക്കുക
  5. omit. neglect

    ♪ ഒമിറ്റ്. നെഗ്ലെക്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറക്കുക, വിട്ടുപോകുക, കളയുക, വിട്ടുകളയുക, അലക്ഷ്യമാക്കുക
  6. neglectfulness

    ♪ നിഗ്ലക്റ്റ്ഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിട്ടുകളയൽ, ഉപേക്ഷണം, ചെയ്യാതെ ഇരിക്കൽ, അവഗണന, അലംഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക