1. better luck next time

    ♪ ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീണ്ടും ശ്രമിച്ചാൽ വിജയിക്കുമെന്ന് ആശംസിക്കുക
  2. next

    ♪ നെക്സ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്ത, മറു, തൊട്ടടുത്ത, പ്രത്യനന്തര, പ്രത്യന്ത
    3. അടുത്ത, തൊട്ടടുത്തുള്ള, സമീപ, അനുസ്യൂത, സാമന്ത
    1. adverb (ക്രിയാവിശേഷണം)
    2. തദനന്തരം, അടുത്തതായി, തൊട്ടടുത്ത്, ഏറ്റവും അടുത്ത സന്ദർഭത്തിൽ, ആയിട്ട്
  3. next to

    ♪ നെക്സ്റ്റ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അരികെ, അരികിൽ, അടുത്ത്, തൊട്ട്, തിരശ്ചീനമായി
  4. what next

    ♪ വാട്ട് നെക്സ്റ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അടുത്തതെന്താ?
  5. next day

    ♪ നെക്സ്റ്റ് ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. അടുത്തദിവസം
  6. next moment

    ♪ നെക്സ്റ്റ് മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തരക്ഷണം
  7. next best

    ♪ നെക്സ്റ്റ് ബെസ്റ്റ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. തുടരെ
    3. വഴിയെ
  8. be next to

    ♪ ബി നെക്സ്റ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൊട്ടുതൊട്ടിരിക്കുക, തൊട്ടിരിക്കുക, അടുത്തിരിക്കുക, തൊട്ടുകിടക്കുക അതിരിലായിരിക്കുക, തൊട്ടുചേർന്നു കിടക്കുക
    3. തൊട്ടിരിക്കുക, അടുത്തിരിക്കുക, ചേർന്നിരിക്കുക, അടുത്തു സ്ഥിതിചെയ്യുക, അരികിലായിരിക്കുക
    4. അതിരാകുക, തൊട്ടു കിടക്കുക, അതിരിലായിരിക്കുക, തൊട്ടുചേർന്നു കിടക്കുക, ചേർന്നിരിക്കുക
    5. അതിരായിരിക്കുക, അതിർത്തിയിലായിരിക്കുക, തൊട്ടു കിടക്കുക, തൊട്ടുതൊട്ടിരിക്കുക, അടുത്തിരിക്കുക
  9. next-door

    ♪ നെക്സ്റ്റ്-ഡോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയലത്തുള്ള, തൊട്ടുകിടക്കുന്ന, ചേർന്നുള്ള, പ്രാന്ത, ചുറ്റുവട്ടത്തിൽ
    3. ചേർന്നിരിക്കുന്ന, തൊട്ടടുത്ത, അടുത്ത, തൊട്ട് അയലായ, തൊട്ടടുത്തുള്ള
    4. സമീപ, തൊട്ട, തൊട്ടടുത്തുള്ള, അരികിലുള്ള, പാർശ്വസ്ഥമായ
    5. തൊട്ടുള്ള, ചേർന്നുള്ള, തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്ന, ബന്ധമുള്ള, ബന്ധപ്പെട്ട
    6. അടുത്ത, തൊട്ടടുത്തുള്ള, സമീപ, അനുസ്യൂത, സാമന്ത
  10. next to nothing

    ♪ നെക്സ്റ്റ് ടു നതിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നക്കാപ്പിച്ച, തുച്ഛശമ്പളം, അല്പശമ്പളം, അല്പസംഖ്യ, പിച്ചക്കാശ്
    3. വെറുതെയുള്ളത്, മിക്കവാറും ഒന്നുംതന്നെ ഇല്ലാത്തത്, അല്പം വല്ലതും, നരന്ത്, ചില്ലറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക