1. be no fool

    ♪ ബി നോ ഫൂൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിഡ്ഢിയല്ലാത്ത
  2. fools paradise

    ♪ ഫൂൾസ് പാരഡൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂഢസ്വർഗം
    3. വിഡ്ഢികളുടെ സ്വർഗം
  3. april fool

    ♪ ഏപ്രിൽ ഫൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഏപ്രിൽ ഒന്നിൻ വിഡ്ഢിയാക്കപ്പെടുന്നയാൾ
    3. വിനോദാർത്ഥം മണ്ടനാക്കപ്പെടുന്നവൻ
    4. ഏപ്രിൽ ഒന്നിന് വിഡ്ഢിയാക്കപ്പെടുന്നയാൾ
  4. educated fool

    ♪ എജ്യൂക്കേറ്റഡ് ഫൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യഭ്യാസമുള്ള വിഡ്ഢി
  5. fool around

    ♪ ഫൂൾ എറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചപലത കാട്ടുക, മോശമായി കെെകാര്യം ചെയ്യുക, അലസമായി പ്രവർത്തിക്കുക, നിരുദ്ദേശ്യമായി വല്ലതും ചെയ്യുക, കളിക്കുക
    3. കേളീവിലാസമാടുക, സ്ത്രീ ലോലത്വം കാട്ടുക, കാണുന്ന സ്ത്രീകളെയെല്ലാം പേമിക്കാൻ ശ്രമിക്കുക, സ്ത്രീസേവ ചെയ്ക, പ്രേമചാപല്യം കാട്ടുക
  6. kings fool

    ♪ കിംഗ്സ് ഫൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൊട്ടാരം വിദൂഷകൻ
  7. fools errand

    ♪ ഫൂൾസ് എറൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വൃഥാന്വേഷണം
    3. വൃഥാപ്രയത്നം
  8. play the fool

    ♪ പ്ലേ ദ ഫൂൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിഡ്ഢിവേഷം കെട്ടുക, മറ്റുള്ളവരെചിരിപ്പിക്കാനായിവിഡ്ഢിയെപ്പോലെ പെരുമാറുക, ചപലത കാട്ടുക, തമാശപറയുക, നർമ്മംപറയുക
  9. fool

    ♪ ഫൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ, മൃത്പിണ്ഡബുദ്ധി
    3. വിഡ്ഢി, പരിഹാസപാത്രം, പരപരിഹാസപാത്രം, ഇര, നിന്ദാപാത്രം
    4. വിദൂഷകൻ, വേകടൻ, പ്രഹാസകൻ, പ്രഹാസി, പുറാട്ടുകാരൻ
    1. verb (ക്രിയ)
    2. വിഡ്ഢിയാക്കുക, മഠയനാക്കുക, മകനാക്കുക, കബളിപ്പിക്കുക, വഞ്ചിക്കുക
    3. കളിപ്പിക്കുക, ഇല്ലാത്തതു ഭാവിക്കുക, നടിക്കുക, കപടമായി ഭാവിക്കുക, ഇല്ലാത്തത് ഉണ്ടെന്നു നടിക്കുക
  10. act the fool

    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രത്യേകവികാരം ഉള്ളതായി അഭിനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക