1. noisy

    ♪ നോയ്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശബ്ദകോലാഹലം നിറഞ്ഞ, ഒച്ചപ്പാടുണ്ടാക്കുന്ന, ഒച്ചയും ബഹളവും നിറഞ്ഞ, ശബ്ദമുഖരിതം, ശബ്ദന
    3. ഉച്ചത്തിലുള്ള, ഉറക്കെയുള്ള, ഘോഷ, ശബ്ദായമാനമായ, ഒച്ചയേറിയ
  2. be noisy

    ♪ ബി നോയിസി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമുണ്ടാക്കുക, കുഴമറിച്ചിലുണ്ടാക്കുക, ശല്യമുണ്ടാക്കുക, കലക്കമുണ്ടാക്കുക, ബഹളംസൃഷ്ടിക്കുക
  3. very noisy

    ♪ വെറി നോയ്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെവിപൊട്ടിക്കുന്ന, ബധിരനാക്കുന്ന, ചെകിടടപ്പിക്കുന്ന, കാതടപ്പിക്കുന്ന, ചെകിടു കേൾക്കാതാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക