1. nostalgic

    ♪ നോസ്റ്റാൾജിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൃഹാതുര, ഗതകാലസുഖസ്മരണയുള്ള, നഷ്ടബോധമുള്ള, ഗൃഹാതുരത്വമുള്ള, ഗൃഹാതുരത്വമുണ്ടാക്കുന്ന
  2. be nostalgic about

    ♪ ബി നോസ്റ്റാൾജിക് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഴയ കാര്യങ്ങൾ ഓർക്കുക, സ്മരണയിൽ മുഴുകുക, സന്തോഷത്തോടെ സ്മരിക്കുക, സുഖസ്മരണയിൽ അഭിരമിക്കുക, നഷ്ടബോധം തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക