1. nosy

    ♪ നോസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എവിടെയും മണത്തുചെല്ലുന്ന, അമിതമായ ജിജ്ഞാസയുള്ള, വേണ്ടാത്തിടത്ത് ഒളിഞ്ഞനോക്കുന്ന, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുന്ന, ഒളിഞ്ഞുനോക്കി രസഹ്യം കണ്ടുപിടിക്കുന്ന
  2. be nosy

    ♪ ബി നോസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
    3. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുക, ഒളിഞ്ഞു നോക്കുക, വേണ്ടാത്തിടത്ത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക, ചികഞ്ഞന്വേഷിക്കുക
  3. nosy parker

    ♪ നോസി പാർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനാവശ്യകാര്യങ്ങളിൽ തലയിടുന്നവൻ, കുതുകി, കുതൂഹലി, ജിജ്ഞാസു, അമിതജിജ്ഞാസു
    3. ആരാന്റെ കാര്യത്തിൽ തലയിടുന്നയാൾ, കഥങ്കഥികൻ, വേണ്ടതും വേണ്ടാത്തതും അറിയാൻ നടക്കുന്നവൻ, കുസൃതിക്കാരൻ, കുറുമ്പൻ
    4. അനാവശ്യകാര്യങ്ങളിൽ തലയിടുന്നവൻ, കുതുകി, കുതൂഹലി, ജിജ്ഞാസു, അമിതജിജ്ഞാസു
  4. be nosy about

    ♪ ബി നോസി അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണ്ടാത്തതിൽ തലയിടുക, ചികഞ്ഞ് അന്വേഷിക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, അന്യന്റെ കാര്യത്തിൽ അനാവശ്യമായി തലയിടുക, കയ്യിടുക
  5. nosy-parker

    ♪ നോസി-പാർക്കർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, പ്രസംഗി, ബുഭുത്സു, അന്വേഷണകുതുകിയായ
    3. തലയിടുന്ന, പരകാര്യത്തിൽ കെെയിടുന്ന, അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന, തലയിടുന്ന ശീലമുള്ള, വലിഞ്ഞുകയറുന്ന
    4. അനാവശ്യമായി അന്യകാര്യത്തിൽ ഇടപെടുന്ന, അനാവശ്യ ഇടപെടൽ നടത്തുന്ന, അന്യ കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്ന, വലിഞ്ഞുകയറുന്ന, വേണ്ടാത്തിടത്തു പ്രവേശിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക