- verb (ക്രിയ)
ഏകദേശമാകുക, എകദേശം അടുത്തു വരുക, ഏതാണ്ടടുത്തു വരുക, സമീപത്തെത്തുക, സമീപിക്കുക
ഒക്കുക, അതുപോലെ നന്നായിരിക്കുക, സമാനമാകുക, താരതമ്യം ചെയ്യാവുന്നതായിരിക്കുക, താരത്യതയുണ്ടായിരിക്കുക
- adjective (വിശേഷണം)
ഏറ്റവും സാദ്ധ്യതകുറഞ്ഞ, സന്ദിഗ്ദ്ധ, ഒരിക്കലും സാദ്ധ്യതയില്ലാത്ത, യാതൊരുദ്ധ്യതയുമില്ലാത്ത, സംഭവിക്കാൻ സാദ്ധ്യത ഏറ്റവും വിരളമായ
- verb (ക്രിയ)
സംശയം തോന്നുക, തപ്പുക, ഉണ്ടാവാനിടയില്ലെന്നു കരുതുക, ചോദ്യം ചെയ്ക, യഥാർത്ഥമാണെന്നു കരുതാതിരിക്കുക
- adjective (വിശേഷണം)
സങ്കല്പാതീതം, ബുദ്ധിക്ക് അപ്രാപ്യമായ, ഭാവനാതീതം, സങ്കല്‍പിക്കാനൊക്കാത്ത, വിശ്വാസസാധ്യമല്ലാത്ത