1. notify

    ♪ നോട്ടിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജ്ഞാപനംചെയ്ക, പരസ്യപ്പെടുത്തുക, വിളംബരപ്പെടുത്തുക, അറിയിപ്പു നൽകുക, അറിയിക്കുക
    3. വിവരമറിയിക്കുക, അറിയിക്കുക, അറിവുകൊടുക്കുക, പ്രസ്താവിക്കുക, പ്രഖ്യാപിക്കുക
  2. notifiable

    ♪ നോട്ടിഫയബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രസിദ്ധീകരിക്കേണ്ടതായ
    3. അറിയിക്കേണ്ടതായ
  3. be notified of

    ♪ ബി നോട്ടിഫൈഡ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറയപ്പെടുക, അറിയിക്കപ്പെടുക, അറിയിപ്പു നൽകപ്പെടുക, മുന്നറിയിപ്പു നൽകപ്പെടുക, അറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക