1. obsequies

    ♪ ഒബ്സീക്വീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവസംസ്കാരക്രിയകൾ, സംസ്കാരശുശ്രൂഷ, ചരമശുശ്രൂഷ, ഒപ്പീസ്, ശേഷക്രിയകൾ
  2. obsequious

    ♪ ഒബ്സീക്വിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന, വാഴ്ത്തിപ്പാടുന്ന
  3. obsequial

    ♪ ഒബ്സീക്വിയൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശവസംസ്ക്കാരം സംബന്ധിച്ച
  4. obsequiousness

    ♪ ഒബ്സീക്വിയസ്നസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സേവഭാവമുള്ളതാക്കുക
  5. be obsequious to

    ♪ ബി ഒബ്സീക്വിയസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സേവകൂടുക, വാലാട്ടുക, സേവപിടിക്കുക, നീചമായി പാദസേവ ചെയ്യുക, അടിപണിയുക
    3. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
    4. ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക
  6. be obsequious

    ♪ ബി ഒബ്സീക്വിയസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറ്റിപ്പിടിക്കുക, പറ്റിക്കൂടുക, അടിപണിയുക, പഞ്ചപുച്ഛമടക്കുക, നികൃഷ്ടമായി അടിപണിയുക
    1. verb (ക്രിയ)
    2. താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക
    3. അടിപണിയുക, വളരെ വിധേയത്വം കാട്ടുക, എളിമ ഭാവിക്കുക, നീചസേവ ചെയ്യുക, അമിതവിധേയത്വം കാട്ടുക
    4. അമിതവിധേയത്വം കാണിക്കുക, അടിപണിയുക, മുട്ടുകുത്തുക, വണങ്ങുക, വഴങ്ങുക
  7. be obsequious towards

    ♪ ബി ഒബ്സീക്വിയസ് ട്വോഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക