1. obvious

    ♪ ഒബ്വിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പഷ്ടമായ, വ്യക്തമായ, തെളിഞ്ഞ, പ്രകടമായ, സുവ്യക്തമായ
  2. obviously

    ♪ ഒബ്വിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടമായി, വ്യക്തമായി, തെളിവായി, പ്രകടം, വിശദമായി
  3. screamingly obvious

    ♪ സ്ക്രീമിംഗ്ലി ഒബ്വിയസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പൂർണ്ണമായും വ്യക്തമായ
  4. obviousness

    ♪ ഒബ്വിയസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യക്തത
  5. be obvious

    ♪ ബി ഒബ്വിയസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധയിൽ പെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക, വ്യക്തമാകുക, പ്രമുഖമായി കാണുക
    3. ശ്രദ്ധിക്കാനിടയാകുക, ശ്രദ്ധേയമാകുക, ശ്രദ്ധയിൽപെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക
    1. verb (ക്രിയ)
    2. കാണുമാറാവുക, കാണപ്പെടുക, ദൃശ്യമാവുക, ഗോചരീഭവിക്കുക, പ്രത്യക്ഷമാവുക
    3. കാണപ്പെടുക, പരസ്യമാകുക, ദൃശ്യമാവുക, സ്പഷ്ടമാകുക, ഗോചരീഭവിക്കുക
    4. കാണുമാറാവുക, കാണപ്പെടുക, ദൃശ്യമാവുക, ഗോചരീഭവിക്കുക, പ്രത്യക്ഷമാവുക
  6. make obvious

    ♪ മെയ്ക് ഒബ്വിയസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്യമാക്കുക, വെളിപ്പെടത്തുക, അനാച്ഛാദനം ചെയ്യുക, പ്രദർശിപ്പിക്കുക, ദൃഷടിഗോചരമാക്കുക
    1. verb (ക്രിയ)
    2. പ്രത്യക്ഷമാക്കുക, പ്രത്യക്ഷപ്പെടുത്തുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക, കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക