1. fringe benefit

    ♪ ഫ്രിഞ്ച് ബെനിഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികപ്രയോജനം, പണമായുള്ള നിശ്ചിതശമ്പളത്തിനു പുറമേയുള്ള വേതനം, പ്രത്യേകാനുകൂല്യം, പാർശ്വാനുകൂല്യങ്ങൾ, വിശേഷാനുകൂല്യം
  2. house benefit

    ♪ ഹൗസ് ബെനിഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. താമസസൗകര്യം നൽകുന്ന തദ്ദേശ കൗൺസിൽ
  3. cost-benefit

    ♪ കോസ്റ്റ് ബെനിഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പദ്ധതിയുടെ ചെലവും അതിൽ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
    3. ലാഭം അനുമാനിക്കൽ
  4. reap the benefit

    ♪ രീപ്പ് ദ ബെനിഫിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയോജനപ്പെടുത്തുക
  5. benefit

    ♪ ബെനിഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയോജനം, സത്ഫലം, ലാഭം, കൃത്യം, ഉദ്ദേശ്യം
    3. പ്രയോജനം, ഫലം, ഗുണം, ഗുണഫലം, മെച്ചം
    4. സാമൂഹ്യസുരക്ഷാപദ്ധതി പ്രകാരമുള്ള വേതനം, സർക്കാർ ആനുകൂല്യങ്ങൾ, സർക്കാർ സഹായം, ജനോപകാരം, വാർഷികവേതനം
    1. verb (ക്രിയ)
    2. പ്രയോജനപ്പെടുക, പ്രയോജിക്കുക, പ്രയോജനം ചെയ്യുക, ഉതകുക, ഗുണപ്പെടുക
    3. പ്രയോജനമുണ്ടാക്കുക, ലാഭമുണ്ടാക്കുക, നേട്ടമുണ്ടാക്കുക, ലാഭമെടുക്കുക, നേടുക
  6. sick-benefit

    ♪ സിക്ക്-ബെനിഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രോഗികളായിത്തീർന്ന ജോലിക്കാർക്കുള്ള ആനുകൂല്യം
  7. sickness benefit

    ♪ സിക്ക്നെസ് ബെനിഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രോഗിയായിരിക്കുമ്പോൾ ലഭിക്കുന്ന ആനുകുല്യങ്ങൾ
  8. be of benefit to

    ♪ ബി ഒഫ് ബെനിഫിറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രയോജനപ്പെടുക, പ്രയോജിക്കുക, ഉപകരിക്കുക, പ്രയോജനകരമായിത്തീരുക, പ്രയോജനപ്രദമാകുക
  9. benefit from

    ♪ ബെനിഫിറ്റ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂഷണം ചെയ്യുക, ചൂഷണം നടത്തുക, ഉപയോഗിക്കുക, മുതലാക്കുക, മുതലെടുക്കുക
    3. ലാഭമുണ്ടാക്കുക, പ്രയോജനപ്പെടുത്തുക, പ്രയോജനം ലഭിക്കുക, പ്രയോജനം ഉണ്ടാക്കുക, തരമാക്കുക
    4. സുഖാനുഭവമുണ്ടാകുക, സുഖിക്കുക, അനുഭവിച്ചു സുഖിക്കുക, നുകരുക, ഗുണഫലം കിട്ടുക
  10. additional benefit

    src:ekkurupShare screenshot
    1. noun (നാമം)
    2. അധികപ്രയോജനം, പണമായുള്ള നിശ്ചിതശമ്പളത്തിനു പുറമേയുള്ള വേതനം, പ്രത്യേകാനുകൂല്യം, പാർശ്വാനുകൂല്യങ്ങൾ, വിശേഷാനുകൂല്യം
    3. പ്രധാന വരവിനു പുറമേ കിട്ടുന്ന ആദായം, സൗജന്യങ്ങൾ, ജോലിസംബന്ധിച്ച് അപ്രതീക്ഷിതമായി കിട്ടുന്ന ആനുകൂല്യം, ശമ്പളത്തിനു പുറമേയുള്ള സൗജന്യങ്ങൾ, മേൽവരവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക