1. self-help

    ♪ സെൽഫ്-ഹെൽപ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാശ്രയം
    3. സ്വയംപര്യാപ്തത
  2. help oneself

    ♪ ഹെൽപ് വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭക്ഷണവും മറ്റും സ്വാതന്ത്യ്രത്തോടെ സ്വയം വിളമ്പി ഭക്ഷിക്കുക
  3. help desk

    ♪ ഹെൽപ് ഡെസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപയോക്താവിൻ ഏതെങ്കിലും ഒരു സ്ഥാപനം നൽകുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഉപയോക്താവിനെ സഹായിക്കാൻ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധന്മാരുടെ ഒരു സംഘം
  4. helping

    ♪ ഹെൽപിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹാരത്തിന്റെ ഒരു ഭാഗം, പങ്ക്, ഒരാൾക്കു പകുത്തുകൊടുത്ത ആഹാരം, നിശ്ചിതമായഓഹരി, ക്ളിപ്തപ്പെടുത്തിയപങ്ക്
  5. help oneself to

    ♪ ഹെൽപ് വൺസെൽഫ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കട്ടുകൊണ്ടുപോവുക, അറിയാതെ കെെവശപ്പെടുത്തുക, ഉടമസ്ഥ അനുവാദം കൂടാതെ എടുക്കുക, മോഷ്ടിക്കുക, കക്കുക
  6. help

    ♪ ഹെൽപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹായം, സാഹായ്യം, പ്രതിശ്രയം, തുണ, പിടി
    3. ആശ്വാസം, ശമനം, ശമഥം, പ്രശാന്തി, പ്രശമനം
    4. സഹായി, ചിറ്റാണ്മക്കാരൻ, വീട്ടുവേലക്കാരൻ, വീട്ടുജോലിക്കാരൻ, ആളി
    1. verb (ക്രിയ)
    2. സഹായിക്കുക, സഹായംനല്കുക, സഹായഹസ്തം നീട്ടുക, ഉപകരിക്കുക, ഉതകുക
    3. താങ്ങുക, പിൻതുണ നല്കുക, തുണയ്ക്കുക, തൊക്കുക, ശക്തിപ്പെടുത്തുക
    4. രോഗംമാറ്റുക, ആശ്വാസം നല്കുക, ആശ്വാസം വരുത്തുക, രോഗശാന്തിവരുത്തുക, തീവ്രതകുറയ്ക്കുക
  7. cannot help

    ♪ കാനോട്ട് ഹെൽപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചെയ്യാതെ നിവൃത്തിയില്ലാതിരിക്കുക, ചെയ്യാതിരിക്കാൻ പറ്റാതാകുക, തടയാൻ സാദ്ധ്യമല്ലാതെ വരുക, നിർത്താൻ കഴിയാതെ വരുക, വിട്ടുനില്ക്കാൻ പറ്റാതാവുക
  8. help a lame dog over a stile

    ♪ ഹെൽപ് എ ലെയിം ഡോഗ് ഓവർ എ സ്റ്റൈൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ആപൽഘട്ടത്തിൽ ഒരാളെ സഹായിക്കുക
  9. helpful

    ♪ ഹെൽപ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹായിക്കുന്ന, സഹായം ചെയ്യുന്ന, ഉപകരിക്കുന്ന, പരികര, സഹായ്യകാരിയായ
    3. സഹായകമായ, ഉപയോഗപ്രദമായ, ഉപകരിക്കുന്ന, സാധക, ഉപകാരപ്രദമായ
    4. സഹായക, കയ്യിലൊതുങ്ങുന്ന, സൗകര്യപ്രദമായ, കെെയ്ക്കൊതുങ്ങുന്ന, ഉപയോഗപ്രദമായ
  10. not help the matter

    ♪ നോട്ട് ഹെൽപ് ദ മാറ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാഹചര്യം വഷളാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക