- 
                    Be of no avail♪ ബി ഓഫ് നോ അവേൽ- ക്രിയ
- 
                                നിഷ്പ്രയോജനമാവുക
 
- 
                    Available resources♪ അവേലബൽ റീസോർസിസ്- -
- 
                                ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലഭ്യമായ വിവരങ്ങളുടെ സംഭരണശേഷിയെയും അതിന്റെ മെമ്മറിയേയും സൂചിപ്പിക്കുന്നു
 
- 
                    Avail♪ അവേൽ- നാമം
- 
                                ഉപയോഗം
- 
                                ആദായം
- 
                                പ്രയോജനം
- 
                                ഗുണം
- 
                                സാഫല്യം
- 
                                ലാഭം
- 
                                നേട്ടമുണ്ടാകുക
 - ക്രിയ
- 
                                ഉപകരിക്കുക
- 
                                ഫലം ചെയ്യുക
- 
                                പ്രയോഗിക്കുക
- 
                                പ്രയോജകീഭവിക്കുക
- 
                                സഹായമാകുക
 
- 
                    Availability♪ അവേലബിലറ്റി- നാമം
- 
                                ലഭ്യത
- 
                                പ്രാപ്യത
- 
                                സാധ്യത
- 
                                സാധുത്വം
- 
                                സാധനശക്തി
- 
                                നിയമാനുസരണ
 
- 
                    Available♪ അവേലബൽ- വിശേഷണം
- 
                                സുലഭമായ
- 
                                എത്താവുന്ന
- 
                                ലഭ്യമായ