- adjective (വിശേഷണം)
നിലവാരം കുറഞ്ഞ, താണനിലവാരമുള്ള, ഊനമൂല്യമായ, മുഖവിലയിൽ കുറഞ്ഞവിലയുള്ള, വിലയ്ക്കനുസരിച്ചുള്ള ഗുണമില്ലാത്ത
അത്ര സുഖമില്ലാത്ത, നല്ല സുഖമില്ലാത്ത, സുഖമില്ലാത്ത, അസുഖമുള്ള, രോഗമുള്ള
- adjective (വിശേഷണം)
- noun (നാമം)
- phrase (പ്രയോഗം)
സമാനിലയിലുള്ള, തുല്യമായ, തുല്യനിലയിലുള്ള, ഉപമിക്കാവുന്ന, സദൃശമായ
- verb (ക്രിയ)
അനുകരിക്കുക, അന്ധമായി അനുകരിക്കുക, പകർത്തുക, മാറ്റൊലിയുണ്ടാക്കുക, ഏറ്റുപറയുക
മത്സരിക്കുക, സമമായിരിക്കുക, കിടയാവുക, സമാനമായിരിക്കുക, ഇകലുക
ഒക്കുക, അതുപോലെ നന്നായിരിക്കുക, സമാനമാകുക, താരതമ്യം ചെയ്യാവുന്നതായിരിക്കുക, താരത്യതയുണ്ടായിരിക്കുക
കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക
- adjective (വിശേഷണം)
ഒരേവിധമായ, തത്തുല്യമായ, സമാനഫലമായ, സമമായ, സമാനാർത്ഥകമായ
തുല്യതയുള്ള, സമമായ, സമാനമായ, കല്പ, അതേപോലെയുള്ള
തുല്യമായ, സമം, പ്രതിസമ, കിടയായ, സമാന