1. fire department

    ♪ ഫയർ ഡിപ്പാർട്ട്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിശമന വിഭാഗം
  2. fire walking

    ♪ ഫയർ വാക്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തീയിലൂടെ നടക്കൽ
  3. hang fire

    ♪ ഹാംഗ് ഫയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തനം നീട്ടിക്കൊണ്ടു പോകുക, പ്രവർത്തനം നീണ്ടുപോകുക, പുരോഗതി നിലയ്ക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക
  4. fire damp

    ♪ ഫയർ ഡാമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. അംഗാരജലവായു
  5. fire-arrow

    ♪ ഫയർ-ആരോ
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്ന്യസ്ത്രം
  6. fen-fire

    ♪ ഫെൻ-ഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. മിഥ്യാദീപം
  7. fire

    ♪ ഫയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തീ, തിയ്യ്, എരി, അഗ്നി, വന്നി
    3. ഹീറ്റർ, തീക്കുണ്ഡം, അഗ്നികുണ്ഡം, അംബരീഷം, വെെദ്യുതതീക്കുണ്ഡം
    4. ഉത്സാഹം, ശുഷ്കാന്തി, ചെെതന്യം, പ്രവർത്തനശക്തി, താൽപര്യം
    5. വെടി, വെടിവെപ്പ്, പീരങ്കിവെടി, തോക്കിൽനിന്നുള്ള വെടി, പടപട
    6. കോപാഗ്നി, വിമർശനം, നിശിതവിമർശനം, നിന്ദ, വിഗീതി
    1. verb (ക്രിയ)
    2. വെടിവയ്ക്കുക, ഒഴിക്കുക, നിറ ഒഴിക്കുക, വെടിയുതിർക്കുക, വെടിവയ്പ് ആരംഭിക്കുക
    3. വെടിവയ്ക്കുക, വെടിയുതിർക്കുക, വെടിപൊട്ടിക്കുക, ഉണ്ടയൊഴിക്കുക, തോക്കൊഴിക്കുക
    4. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, മോചിക്കുക, പിരിച്ചയയ്ക്കുക, പറഞ്ഞുവിടുക
    5. പ്രവർത്തക്കാൻ തുടങ്ങുക, യന്ത്രം പ്രവർത്തക്കാൻ തുടങ്ങുക, ചലിക്കാൻ തുടങ്ങുക, നീങ്ങാൻ തുടങ്ങുക, ഓടിത്തുടങ്ങുക
    6. കത്തിക്കുക, തീവയ്ക്കുക, തീ കത്തിക്കുക, തീപറ്റിക്കുക, തീ കൊടുക്കുക
  8. on fire

    ♪ ഓൺ ഫയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തീപിടിച്ച, എരിഞ്ഞുകൊണ്ട്, കത്തുന്ന, ആളിക്കത്തുന്ന പ്രദീപ്ത, എരിഞ്ഞ്
    3. ഉത്തേജിതമായി, ആവേശത്തോടെ, അത്യാസക്തിയുള്ള, ആവേഗമുള്ള. തീവ്രവികാരമുള്ള, വികാരാവേശമുള്ള
  9. catch fire

    ♪ കാച്ച് ഫയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തീപ്പിടിക്കുക, തീപിടുത്തമുണ്ടാകുക, കത്തുക, തീ കത്തുക, കത്തിപ്പിടിക്കുക
  10. fire lighter

    ♪ ഫയർ ലൈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. തീ കത്തിക്കാനുള്ള സാമഗ്രി
    3. തീ പിടിപ്പിക്കുന്നതിനുള്ള സ്ഫോടകപദാർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക