- idiom (ശൈലി)
ജാഗ്രതയുള്ള, സുസജ്ജമായ, ദക്ഷതയുള്ള, ശ്രദ്ധാലുവായ, ഉണർവ്വുള്ള
- phrasal verb (പ്രയോഗം)
ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവായിരിക്കുക, ജാഗ്രതപ്പെടുക, ശ്രദ്ധവയ്ക്കുക, മനസ്സുവയ്ക്കുക
- phrase (പ്രയോഗം)
ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
- adjective (വിശേഷണം)
മുന്നൊരുക്കമില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, ശ്രദ്ധിക്കാത്ത നേരത്തുള്ള, ശ്രദ്ധിക്കാതിരിക്കുമ്പോഴുള്ള
ജാഗ്രതയില്ലാത്ത, മുൻകരുതലില്ലാത്ത, ശ്രദ്ധയില്ലാത്ത, അശ്രദ്ധമായ, ചിന്താശൂന്യം
- verb (ക്രിയ)
മുന്നറിവുകൊടുക്കുക, മുൻസൂചനനല്കുക, മുൻകൂട്ടിഅറിയിക്കുക, വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് അറിയിക്കുക, സൂക്ഷിച്ചുകൊള്ളാൻ പറയുക
- verb (ക്രിയ)
ശ്രദ്ധാലുവാകുക, നോക്കുക, മേൽ ശ്രദ്ധ ചെലുത്തുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധാലുവായിരിക്കുക