-
the man in the street, woman in the street
♪ ദ മാൻ ഇൻ ദ സ്ട്രീറ്റ്- phrase (പ്രയോഗം)
-
street ahead
♪ സ്ട്രീറ്റ് അഹെഡ്- adjective (വിശേഷണം)
- കൂടുതൽ മുന്നേറിയ
- എല്ലാറ്റിലും മികച്ച
- കൂടുതൽ മികവുള്ള
-
street
♪ സ്ട്രീറ്റ്- noun (നാമം)
-
street smart
♪ സ്ട്രീറ്റ് സ്മാർട്ട്- adjective (വിശേഷണം)
- എന്തിനും പോരുന്ന
- ഒരുന്പെട്ട
- ഒരുമ്പെട്ട
-
high street
♪ ഹൈ സ്ട്രീറ്റ്- noun (നാമം)
- പ്രധാന തെരുവ്
- പെരുവഴി
-
get the keys of the street
♪ ഗെറ്റ് ദ കീസ് ഓഫ് ദ സ്ട്രീറ്റ്- verb (ക്രിയ)
- രാത്രി തെരുവിൽ കഴിച്ചുകൂട്ടേണ്ടിവരിക
-
man in the street
♪ മാൻ ഇൻ ദ സ്ട്രീറ്റ്- noun (നാമം)
- സാധാരണക്കാരൻ
-
on the streets homeless
♪ ഓൺ ദ സ്ട്രീറ്റ്സ് ഹോംലസ്- phrase (പ്രയോഗം)
-
street seller
♪ സ്ട്രീറ്റ് സെല്ലർ- noun (നാമം)
- വഴിയോര കച്ചവടക്കാരൻ
-
street value
♪ സ്ട്രീറ്റ് വാല്യു- noun (നാമം)
- നിരോധിക്കപ്പെട്ട വസ്തുക്കൾക്ക് മാർക്കറ്റിൽ ഉള്ള വില
- തൊണ്ടി സാധനങ്ങളുടെ തറവില