1. be one's job

    ♪ ബി വൺസ് ജോബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേൽ പതിക്കുക, ഉത്തരവാദിത്വമായിത്തീരുക, ഏൽക്കേണ്ടതായി വരുക, ചുമതലയാകുക, കടമയാകുക
  2. give up one's job

    ♪ ഗിവ് അപ് വൺസ് ജോബ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പടിയിറങ്ങുക, സ്ഥാനം ഒഴിയുക, പദവിവിട്ടിറങ്ങുക, രാജിവയ്ക്കുക, വിരമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക