1. open-mouthed

    ♪ ഓപ്പൺ-മൗത്ത്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്ചര്യം കൊണ്ടു വായ്പൊളിച്ച, സംഭ്രമിച്ച, അമ്പരന്ന, പകച്ച, അത്ഭുതസ്തംബധനായ
  2. opening sale

    ♪ ഓപ്പണിംഗ് സെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യ വിൽപ്പന
  3. opening

    ♪ ഓപ്പണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പഴുത്, തുറപ്പ്, തുറസ്സ്, രോകം, രോമം
    3. വാതിൽ, വാതിൽദ്വാരം, വാതിൽപ്പഴുത്, വാതായ ദ്വാരം, പടിപ്പുരവാതിൽ
    4. അവസരം, സന്ദർഭം, എക്കം, തക്കം, വിതാനം
    5. ഒഴിവ്, ജോലിഒഴിവ്, സ്ഥാനം, അവസരം, ഒഴിവുള്ള ഉദ്യോഗം
    6. തുറക്കൽ, നിവർക്കൽ, വിവൃത്തി, വിപുടീകരണം, ഉപക്രമം
  4. open-minded

    ♪ ഓപ്പൺ-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്നമനസ്സുള്ള, നിഷ്കന്മഷമായ, പക്ഷപാതരഹിതമായ, മുൻവിധിയില്ലാത്ത, നിഷ്പക്ഷമായ
    3. അന്യാഭിപ്രായത്തെ മാനിക്കുന്ന, മറ്റുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കുന്ന, പങ്കുംഗിതജ്ഞ, പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ള, നവീനാശയൾ ഉൾക്കൊള്ളുന്ന
  5. wide open

    ♪ വൈഡ് ഓപ്പൺ,വൈഡ് ഓപ്പൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, പൂർണ്ണമായി തുറന്ന, വായ് തുറന്നുനില്ക്കുന്ന, തുറന്നു മലർത്തിയിട്ട, കരാള
    3. തുറന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, അനിശ്ചിതമായ
    4. മലർക്കെ തുറന്നു കിടക്കുന്ന, ഭേദിക്കപ്പെടാവുന്ന, അരക്ഷിത, ദുർഘടസ്ഥിതിയിലുള്ള, അപകടസാദ്ധ്യതയുള്ള
  6. open

    ♪ ഓപ്പൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, അടയ്ക്കാത്ത, അസംവൃത, വിവൃതമായ, വ്യായത
    3. കുടുക്കിടാത്ത, ബട്ടണിടാത്ത, കടുക്ക് എടുത്ത, കെട്ടാത്ത, കുടുക്ക് ഊരിയ
    4. തടസ്സമില്ലാത്ത, സ്വൈര, അസംബാധ, പ്രവേശനമനുവദിക്കുന്ന, പ്രവേശിക്കാവുന്ന
    5. കെട്ടി അടയ്ക്കാത്ത, തുറസ്സായ, വെളിസ്ഥലമായ, അഗുപ്ത, അഗൂഢ
    6. നിവർത്തിയിട്ട, വിതിർത്ത, മടക്കുനിവർത്ത, പ്രകീർണ്ണ, വിപ്രകീർണ്ണ
    1. verb (ക്രിയ)
    2. തുറക്കുക, തുറന്നുവയ്ക്കുക, കെട്ടഴിക്കുക, പൂട്ടുതുറക്കുക, തുറന്നു കൊടുക്കുക
    3. പൊതിതുറക്കുക, അഴി-ക്കുക, പൊതി അഴിക്കുക, കെട്ടഴിക്കുക, പൊളിക്കുക
    4. മൂടി മാറ്റുക, മൂടിയെടുക്കുക, കോർക്കെടുക്കുക, അടപ്പെടുക്കുക, പൊട്ടിക്കുക
    5. നിവർക്കുക, നിവർത്തുക, നിമർത്തുക, നിവിർക്കുക, നീർക്കുക
    6. വെളിപ്പെടുത്തുക, മറയെടുക്കുക, പരസ്യമാക്കുക, വിവരം പുറത്തുവിടുക, വെളിച്ചത്തു കൊണ്ടുവരുക
  7. open air

    ♪ ഓപ്പൺ എയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറസ്സായ, പുറവാതിൽ, വാതിൽപ്പുറത്തുള്ള, വെളിസ്ഥലമായ, വാതിൽപ്പുറമേയുള്ള
  8. open-handed

    ♪ ഓപ്പൺ-ഹാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്നകയ്യുള്ള, കയ്യയച്ചു ദാനം ചെയ്യുന്ന, ഉദാരമനസ്ഥിതിയുള്ള, മുക്തഹസ്ത, ഉദാരമായ
  9. openly

    ♪ ഓപ്പൺലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വെളിവായി, പരസ്യമായി, പൊതുജനസമക്ഷം, പ്രകടം, വളരെ പ്രത്യക്ഷം
    3. തുറന്ന്, അകെെതവം, നിർവ്യാജം, തുറന്ന മനസ്സോടെ, മറയില്ലാതെ
  10. opener

    ♪ ഓപ്പണർ
    src:crowdShare screenshot
    1. noun (നാമം)
    2. തുറക്കുന്നതിനുള്ള ഉപകരണം
    3. ടിന്നും കുപ്പിയും മറ്റും തുറക്കുന്നതിനുള്ള ഉപകരണം
    4. തുറക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക