1. be over

    ♪ ബി ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശമിക്കുക, അവസാനിക്കുക, അടങ്ങുക, അസ്തുവാകുക, നില്ക്കുക
    3. അവസാനിക്കുക, തീരുക, കൂടുക, പൂർത്തിയാകുക, കലാശം ചവിട്ടുക
    4. കവിയുക, അതിലംഘിക്കുക, അതിർ കടക്കുക, അതിചരിക്കുക, കവിഞ്ഞു നിൽക്കുക
    5. നിലയ്ക്കുക, തീരുക, നിൽക്കുക, അവസാനിക്കുക, അവസാനത്തിലെത്തുക
    6. അദൃശ്യമാകുക, അന്തർധാനം ചെയ്യുക, കാണാതെ പോകുക, അപ്രത്യക്ഷമാകുക, തിരോധാനം ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക