1. overcome

    ♪ ഓവറ്കം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികാരപരവശമായ, വികാരം കൊണ്ടു സ്തംഭിച്ചുപോയ, വികാരങ്ങളിൽ ആണ്ടുപോയ, നിമഗ്നമായ, പരിഭൂത
    1. verb (ക്രിയ)
    2. കീഴടക്കുക, തരണം ചെയ്യുക, പരാജയപ്പെടുത്തുക, തകർക്കുക, വെല്ലുക
    3. കീഴടക്കുക, തരണം ചെയ്യുക, അടക്കുക, പിടിക്കുക, മെരുക്കുക
  2. overcoming death

    ♪ ഓവറ്കമിംഗ് ഡെത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മരണത്തെ അതിജീവിക്കുന്ന
  3. be overcome with

    ♪ ബി ഓവർകം വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിമാറിക്കൊടുക്കുക, ഒരു ശക്തമായ വികാരത്തിന് വഴിമാറിക്കൊടുക്കുക, പൊട്ടിത്തെറിക്കുക, വികാരവിക്ഷുബ്ധമാകുക, വികാരത്തിനടിപ്പെടുക
  4. gradually overcome

    ♪ ഗ്രാജ്വലി ഓവർകം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്രമേണനശിപ്പിക്കുക, നിരന്തരം ഉപയോഗിച്ചു ക്ഷയിപ്പിക്കുക, പടിപടിയായി കീഴടക്കുക, സാവധാനത്തൽ കുറച്ചുകൊണ്ടു വരുക, പതുക്കെപ്പതുക്കെ നശിപ്പിക്കുക
  5. be overcome

    ♪ ബി ഓവർകം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വികാരം നിയന്ത്രിക്കുവാൻ പറ്റാതെ വരുക, പൊട്ടിക്കരയുക, വിങ്ങിപ്പൊട്ടുക, നിയന്ത്രണംവിടുക, ശിഥിലമാകുക
    3. തകരുക, തകർന്നുവീഴുക, നിലംപതിക്കുക, ശിഥിലമാകുക, തകർന്നടിയുക
    4. വെെകാരികമായി നിയന്ത്രണം വിട്ടുപോകുക, തകരുക, തളർന്നുവീഴുക, തളരുക, പൊട്ടിക്കരയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക