അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
overrun
♪ ഓവർറൺ
src:ekkurup
verb (ക്രിയ)
കടന്നുകയറുക, ബലപ്രയോഗംകൊണ്ടു കീഴടക്കുക, പിടിച്ചടക്കുക, അതിക്രമിക്കുക, കയ്യേറുക
അതിക്രമിക്കുക, നിശ്ചിതപരിധി കവിയുക, പരിധിക്കപ്പുറം പോകുക, അതിലംഘിക്കുക, അതിശയിക്ക
be overrun with
♪ ബി ഓവർറൺ വിത്ത്
src:ekkurup
phrase (പ്രയോഗം)
എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
verb (ക്രിയ)
നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക
overrunning
♪ ഓവർറണ്ണിംഗ്
src:ekkurup
noun (നാമം)
അധിനിവേശം, ആക്രമണം, പടയേറ്റം, പടയേറൽ, സേനാപ്രവേശം
കെെവശപ്പെടുത്തൽ, കീഴടക്കൽ, ആഹാര്യം, ആഹൃതി, ആഹരണം
be overrun by
♪ ബി ഓവർറൺ ബൈ
src:ekkurup
verb (ക്രിയ)
നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക
നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക