1. paid up capital

    ♪ പെയ്ഡ് അപ് ക്യാപിറ്റൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൊടുത്തു തിർത്ത ഓഹരി മൂലധനം
  2. duty paid

    ♪ ഡ്യൂട്ടി പെയിഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചുങ്കം കൊടുത്തുകഴിഞ്ഞ
  3. be paid

    ♪ ബി പെയിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഭം ഉണ്ടാക്കുക, സാക്ഷാൽ ലാഭം ഉണ്ടാക്കുക, സമ്പാദിക്കുക, ഉണ്ടാക്കുക, സ്വായത്തമാക്കുക
    3. സ്വീകരിക്കുക, കിട്ടുക, നൽകപ്പെടുക, കൊടുക്കപ്പെടുക, സമ്മാനിക്കപ്പെടുക
    4. ആർജ്ജിക്കുക, സമ്പാദിക്കുക, സമ്പാരിക്കുക, ആപാദിക്കുക, ഉപാർജ്ജിക്കുക
    5. സമ്പാദിക്കുക, ഉണ്ടാക്കുക, ആർജ്ജിക്കുക, ഉപാർജ്ജിക്കുക, കെെപ്പറ്റുക
  4. paid companion

    ♪ പെയ്ഡ് കംപാനിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്ന പെണ്ണ്, ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്നആണ്, ആതിഥേയ, ആതിഥേയി, ആൺവേശ്യ
  5. paid

    ♪ പെയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദായകരം, വരവുള്ള, ലാഭകരം, ലാഭകാരകമായ, ലാഭജനകമായ
    3. കൂലിക്കു പ്രവർത്തിക്കുന്ന, കൂലിക്കുവേണ്ടിമാത്രം വേല ചെയ്യുന്ന, കൂലിക്ക് ഏർപ്പെടുത്തുന്ന, വാടകയ്ക്കെടുത്ത, ക്രയക്രീത
    4. വേതനം പറ്റുന്ന, ശമ്പളം കിട്ടുന്ന, കൃതവേതന, ശമ്പളമുള്ള, വസ്നിക
    1. noun (നാമം)
    2. പ്രൊഫഷണൽ കളിക്കാരൻ, കളി തൊഴിലാക്കിയ ആൾ, പ്രതിഫലത്തിനു കളിക്കുന്ന കായികതാരം, വേതനം പറ്റുന്ന കളിക്കാരൻ, ശമ്പളമുള്ള കളിക്കാരൻ
  6. well paid

    ♪ വെൽ പെയിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദായകരം, വരവുള്ള, ലാഭകരം, ലാഭകാരകമായ, ലാഭജനകമായ
    3. ആദായകരമായ, ലാഭകരമായ, ഫലപ്രദമായ, നല്ല വരവുള്ള, വരുമ്പടിയുള്ള
    4. ആദായകരമായ, പ്രതിഫലദായകമായ, ഗുണകരമായ, ഉയർന്ന ശമ്പളമുള്ള, നല്ല കൂലി കിട്ടുന്ന
    5. അന്തസ്സുള്ള, മതിപ്പുള്ള, ഹൃദയംഗമമായ, പ്രധാനം, ആദരണീയമായ
  7. to be paid

    ♪ ടു ബി പെയിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊടുത്തുതീർക്കാനുള്ള, കൊടുക്കേണ്ടതായ, കൊടുക്കാനുള്ള, അടയ്ക്കാനുള്ള, വിശോദ്ധ്യ
    3. കൊടുക്കേണ്ടതായ, നല്കേണ്ടതായ, കൊടുക്കാനുള്ള, വിശോദ്ധ്യ, ശേഷ
    4. കണക്കുതീർക്കാത്ത, പണം കൊടുക്കാത്ത, വീട്ടാത്ത, കൊടുക്കാനുള്ള, കുടിശ്ശികയായ
  8. put paid to

    ♪ പുട്ട് പെയ്ഡ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊന്നു സംഭവിക്കുന്നതു തടയുക, അവസാനിപ്പിക്കുക, നശിപ്പിക്കുക, ഇല്ലായ്മ ചെയ്യുക, ദുർഘടത്തിലാക്കുക
    1. phrasal verb (പ്രയോഗം)
    2. അടപ്പിടുക, അവസാനിപ്പിക്കുക, ഉണ്ടാകാതെ നോക്കുക, തടയുക, നിർത്തുക
    1. verb (ക്രിയ)
    2. വിഫലമാക്കുക, അവസാനിപ്പിക്കുക, തടയിടുക, വിരാമമിടുക, അറുതി വരുത്തുക
    3. വിലങ്ങനെ നില്ക്കുക, ധ്വംസിക്കുക, തടസ്സപ്പെടുത്തുക, തടസ്സമുണ്ടാക്കുക, പരാജയപ്പെടുത്തുക
    4. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    5. നിഷ്ഫലമാക്കുക, മുടക്കുക, അസാദ്ധ്യമാക്കുക, തോല്പിക്കുക, കണക്കുകൂട്ടലുകൾ തകർക്കുക
    6. നശിപ്പിക്കുക, ഇല്ലാതാക്കുക, പരാജയപ്പെടാനിടയാക്കുക, ഹനിക്കുക, നശീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക