1. partial eclipse

    ♪ പാർഷ്യൽ ഇക്ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഗിക ഗ്രഹണം
    3. അപകീർത്തി
    4. ഇരുളാക്കൽ
    5. നിഷ്പ്രഭമാക്കൽ
    6. മങ്ങൽ
  2. partial

    ♪ പാർഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗിക, ഒരു ഭാഗം സംബന്ധിച്ച, അപൂർണ്ണമായ, ഭാഗിനി, പരിമിതമായ
    3. പക്ഷപാതപരമായ, ഏകപക്ഷ, ഏതെങ്കിലും ഒരു പക്ഷത്തു ചേർന്നു നിൽക്കുന്ന, പക്ഷധര, പക്ഷ്യ
  3. be partial

    ♪ ബി പാർഷ്യൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പക്ഷപാതമുണ്ടാകുക, പക്ഷഭേദം കാണിക്കുക, മുഖം നോക്കുക, കൂടുതൽ ഇഷ്ടമുണ്ടായിരിക്കുക, ഇഷ്ടമാകുക
  4. partiality

    ♪ പാർഷ്യാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷപാതം, പക്ഷഭേദം, മിത്രഭേദം, പന്തിഭേദം, പക്ഷപാതിത്വം
    3. ഇഷ്ടം, ചായ്വ്, പക്ഷത, ആസക്തി, പ്രതിപത്തി
  5. partially

    ♪ പാർഷ്യലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഗികമായി, കുറെ, ഏതാനും, ആംശികമായി, ഒരു ഭാഗിക അളവിൽ
  6. partial differentiation

    ♪ പാർഷ്യൽ ഡിഫറൻഷിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അവകലനം
  7. partial paralysis

    ♪ പാർഷ്യൽ പാരലിസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. പക്ഷാഘാതം
    3. പക്ഷവാതം
  8. be partial to

    ♪ ബി പാർഷ്യൽ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, വളരെയധികം ഇഷ്ടപ്പെടുക, ആരാധിക്കുക, പ്രിയപ്പെടുക, സന്തോഷിക്കുക
    3. ഇഷ്ടപ്പെടുക, രസിക്കുക, മധുരിക്കുക, ഇഷ്ടമാവുക, അഭിരുചിയുണ്ടാകുക
    4. അനുകൂലമായിരിക്കുക, കൂടുതൽ ഇഷ്ടപ്പെടുക, താരതമ്യേന കൂടുതൽ ഇഷ്ടപ്പെടുക, പ്രിയതമമായിരിക്കുക, തിരിഞ്ഞെടുക്കുക
    5. ചായ്വുകാണിക്കുക, ചായ്വുണ്ടാകുക, ഉന്മുഖമാകുക, പക്ഷപാതം കാണിക്കുക, ആകർഷിതമാകുക
    6. ഇഷടപ്പെടുക, നെഞ്ചേറ്റുക, അധികമിഷ്ടപ്പെടുക, പ്രിയം തോന്നുക, താൽപര്യപ്പെടുക
  9. partial to

    ♪ പാർഷ്യൽ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടപ്പെടുന്ന, പ്രിയമായ, താത്പര്യമുള്ള, അത്യൂത്സുകമായ, ശീലമായിപ്പോയ
  10. partial refund

    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴിവ്, കിഴിവുതുക, റിബേറ്റ്, അടച്ച പണത്തി ഒരുഭാഗം മടക്കി കൊടുക്കൽ, പണം മടക്കി കൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക