അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
patient
♪ പേഷന്റ്
src:ekkurup
adjective (വിശേഷണം)
ക്ഷമിക്കുന്ന, ക്ഷമയുള്ള, ക്ഷമാശീലമുള്ള, സഹിക്കുന്ന, ക്ഷമ
ക്ഷമയോടെ നിരന്തരം പ്രയത്നിക്കുന്ന, കാര്യസാദ്ധ്യംവരെ നിറുത്താതെ പ്രയത്നിക്കുന്ന, സ്ഥിരപരിശ്രമിയായ, നിർബ്ബന്ധ ശീലമായ, വിടാപ്പിടിപിടിക്കുന്ന
noun (നാമം)
രോഗി, രോഗിണി, രോഗമുള്ളവൻ, രോഗമുള്ളവൾ, ഗദി
be patient with
♪ ബി പേഷ്യന്റ് വിത്ത്
src:ekkurup
idiom (ശൈലി)
സഹിക്കുക, ക്ഷമിക്കുക, ക്ഷമകാട്ടുക, ക്ഷമയോടുകൂടി സഹിക്കുക, സഹിഷ്ണുത കാണിക്കുക
be patient
♪ ബി പേഷ്യന്റ്
src:ekkurup
phrase (പ്രയോഗം)
ഒന്നു നിൽക്കൂ, അല്പമൊന്നുനിൽക്കൂ, അക്ഷമനാകാതിരിക്കൂ, ഒരുനിമിഷം നിൽക്കൂ, നിൽക്കൂ
patiently
♪ പേഷന്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ശാന്തമായി, ക്ഷമാപൂർവ്വം, അക്ഷോഭ്യമായി, പരിഭ്രമമൊന്നുമില്ലാതെ, നിരാകുലം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക