1. permit

    ♪ പെർമിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മതം, അനുവാദം, അനുവാദപത്രം, അനുജ്ഞ, ഉത്തരവ്
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുമതിനല്കുക, അംഗീകരിക്കുക, സമ്മതിക്കുക, അധികാരപ്പെടുത്തുക
  2. work permit

    ♪ വർക്ക് പെർമിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവർത്തനാനുമതി
  3. permit of

    ♪ പെർമിറ്റ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കുക
  4. be permitted

    ♪ ബി പെർമിറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോഗ്യത നേടുക, യോഗ്യനാകുക, യോഗ്യത ആർജ്ജിക്കുക, മാനദണ്ഡങ്ങൾക്കൊത്തു വരുക, അർഹത നേടുക
  5. travel permit

    ♪ ട്രാവൽ പെർമിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാസ്പോർട്ട്, വഴിച്ചീട്ട്, യാത്രാനുവാദപത്രം, ഒരുരാജ്യത്തുനിന്നു പുറത്തേക്കു പോകാനുള്ള ഔദ്യോഗികാനുമതി, അന്യരാജ്യത്തു പോകാനുള്ള അനുമതിപത്രം
  6. not permitted

    ♪ നോട്ട് പെർമിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്കപ്പെട്ട, നിഷിദ്ധ, അനുവദനീയമല്ലാത്ത, അനുവദിക്കപ്പെടാത്ത, നിയമാനുവാദമില്ലാത്ത
  7. permitted amount

    ♪ പെർമിറ്റഡ് അമൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബത്ത, വത്ത, ഭത്ത, ഭത്തി, പടി
  8. permit to pass

    ♪ പെർമിറ്റ് ടു പാസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിടുക, പുറത്തുവിടുക, നിർഗ്ഗമിപ്പിക്കുക, പോകാനനുവദിക്കുക, കടക്കാനനുവദിക്കുക
  9. permitted quantity

    ♪ പെർമിറ്റഡ് ക്വാണ്ടിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബത്ത, വത്ത, ഭത്ത, ഭത്തി, പടി
  10. permitted

    ♪ പെർമിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുവദിക്കാവുന്ന, സമ്മതിക്കാവുന്ന, സമ്മതമുള്ള, അനുമതി ലഭിച്ച, നിസൃഷ്ട
    3. അനുവദിക്കത്തക്ക, അനുവദിക്കാവുന്ന, അനുവദനീയം, അനുവദിച്ചു കൊടുക്കാവുന്ന, അംഗീകരിച്ച് അനുവാദം നല്കാവുന്ന
    4. നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായപ്രകാരമുള്ള, ന്യായാനുസൃതമായ, നെെയമിക
    5. അനുവദിക്കത്തക്ക, അനുവദിച്ചുകൊടുക്കാവുന്ന, സാധുവായ, സ്വീകരണീയമായ, സ്വീകാര്യമായ
    6. മുറയായ, നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായമായ, അനുവദനീയം
    1. idiom (ശൈലി)
    2. മുറപ്രകാരമുള്ള, ഉചിതമായ, അനുഗുണമായ, ചേർന്ന, അനുയോജ്യമായ
    1. phrase (പ്രയോഗം)
    2. അർഹം, വിഹിത, സാവകാശ, ധായ, ധായക
    3. സ്വതന്ത്യ്രമുള്ള, അനുവാദമുള്ള, അനുവദിക്കപ്പെട്ട, അനുമതിയുള്ള, അംഗീകാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക