1. pessimist

    ♪ പെസിമിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷെെകദൃക്ക്, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ, മന്ദഭാഗ്യൻ, ലോകനിന്ദകൻ
  2. pessimistic

    ♪ പെസിമിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുഭാപ്തിവിശ്വാസമില്ലാത്ത, ദോഷെെകദൃക്കായ, വിഷാദാത്മകമായ, അശുഭം പ്രതീക്ഷിക്കുന്ന, അശുഭാപ്തി വിശ്വാസിയായ
  3. be pessimistic

    ♪ ബി പെസിമിസ്റ്റിക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക