1. pique

    ♪ പീക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്രീതി, അമർഷം, അലോഗ്യം, അലോഹ്യം, കലി
    1. verb (ക്രിയ)
    2. ക്ഷോഭിപ്പിക്കുക, ഉന്മേഷം വരുത്തുക, ഉത്തേജിപ്പിക്കുക, ഉത്സാഹിപ്പിക്കുക, പ്രകോപിപ്പിക്കുക
    3. ശല്യപ്പെടുത്തുക, അലട്ടുക, വെറിപിടിപ്പിക്കുക, അസഹ്യപ്പെടുത്തുക, ശുണ്ഠിപിടിപ്പിക്കുക
  2. be piqued

    ♪ ബി പീക്വ്ഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
  3. fit of pique

    ♪ ഫിറ്റ് ഓഫ് പീക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകോപം, ദേഷ്യം, കോപം, രോഷം, ശുണ്ഠി
    3. മൂര്‍ഖത്വം, മുഷിച്ചിൽ, നീരസം, ചീത്തപ്രകൃതം, കുപിതനായിരിക്കുന്ന അവസ്ഥ
    4. മുൻകോപം, ഈറ, ശുണ്ഠി, ദുശ്ശീലം, ദേഷ്യം
    5. ദുർമ്മുഖം, വെറുപ്പ്, കുണ്ഠിതം, ദേഷ്യം, വെറി
    6. തീവ്രവികാരം, ക്ഷോഭം, കോപം, കടുംകോപം, രോഷം
  4. piqued

    ♪ പീക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർമ്മുഖം കാട്ടുന്ന, വെറുപ്പുകാട്ടുന്ന, മുഷിപ്പുകാട്ടുന്ന, മ്ലാനമായ, വിഷണ്ണമായ
    3. അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
    4. കോപിച്ച, കുപിത, ക്രുദ്ധ, ഈ‍ർഷ്യയുള്ള, അപ്രസന്ന
    5. അസംതൃപ്ത, അദ്ധ്യാരൂഢ, അകൃതകൃത്യ, തൃപ്തിവരാത്ത, അകൃതകാമ
    6. പരാതിയുള്ള, തപിത, ദഗ്ദ്ധ, ദുഖിതമായ, ദഃഖാർത്ത
  5. pique oneself on

    ♪ പീക് വൺസെൽഫ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമാനിക്കുക, അഭിമാനം കൊള്ളുക, അഭിമാനം തോന്നുക, ഡംഭിക്കുക, മേന്മ നടിക്കുക
    3. ൽ സന്തോഷിക്കുക, ൽ അത്യാനന്ദം കണ്ടെത്തുക, എന്തെങ്കിലും കാരണംകൊണ്ട് ആഹ്ലാദം അനുഭവിക്കുക, എന്തിലെങ്കിലും സന്തോഷം കണ്ടെത്തുക, അനുഭവിച്ചു സുഖിക്കുക
  6. pique oneself in

    ♪ പീക് വൺസെൽഫ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമാനിക്കുക, അഭിമാനം കൊള്ളുക, അഭിമാനം തോന്നുക, ഡംഭിക്കുക, മേന്മ നടിക്കുക
    3. ൽ സന്തോഷിക്കുക, ൽ അത്യാനന്ദം കണ്ടെത്തുക, എന്തെങ്കിലും കാരണംകൊണ്ട് ആഹ്ലാദം അനുഭവിക്കുക, എന്തിലെങ്കിലും സന്തോഷം കണ്ടെത്തുക, അനുഭവിച്ചു സുഖിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക