1. be please with

    ♪ ബി പ്ലീസ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സുഖം കണ്ടെത്തുക
  2. to be pleased

    ♪ ടു ബി പ്ലീസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സന്തുഷ്ടമാവുക
  3. please

    ♪ പ്ലീസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃപയാ, നിങ്ങൾക്കിഷ്ടമുള്ള പക്ഷം, താങ്കളുടെ അനുമതിയോടുകൂടി, നിങ്ങൾക്കു സന്തോഷമെങ്കിൽ, താങ്കൾക്കു വിഷമമില്ലെങ്കിൽ
    1. verb (ക്രിയ)
    2. സന്തോഷിപ്പിക്കുക, സന്തോഷം വരുത്തുക, നന്ദിപ്പിക്കുക, സംതൃപ്തിപ്പെടുത്തുക, പ്രസാദിപ്പിക്കുക
    3. ഇഷ്ടപ്പെടുക, രുചിക്കുക, സന്തോഷിക്കുക, പ്രസാദിക്കുക, തൃപ്തിപ്പെടുക
  4. of your please

    ♪ ഓഫ് യുവർ പ്ലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. താങ്കളുടെ അനുമതിയോടുകൂടി
  5. pleasing

    ♪ പ്ലീസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷിപ്പിക്കുന്ന, തോഷണ, പ്രിയംകരമായ, നന്ദന, തോഷണീയ
    3. സൗഹാർദ്ദ പരമായ, സസ്നേഹമായ, സൗഹൃദമുള്ള, സ്നേഹശീലമായ, സമഭാവമുള്ള
  6. pleased

    ♪ പ്ലീസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സന്തുഷ്ട, ആഹ്ലാദിത, തൃപ്ത, നന്ദിത
  7. immensely pleased

    ♪ ഇമ്മെൻസ്ലി പ്ലീസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അത്യധികംസ്തൃപ്തമായ
  8. be pleased by

    ♪ ബി പ്ലീസ്ഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിരമിക്കുക, ആരമിക്കുക, ആഹ്ലാദിക്കുക, ഉല്ലസിക്കുക, അത്യാനന്ദം കണ്ടെത്തുക
    3. സന്തോഷിക്കുക, ആഹ്ലാദം തോന്നുക, ഇതവുക, ഹിതകരമാവുക, സ്വീകരിച്ചംഗീകരിക്കുക
  9. be pleased with oneself

    ♪ ബി പ്ലീസ്ഡ് വിത്ത് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങുക
  10. please greatly

    ♪ പ്ലീസ് ഗ്രേറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഹ്ലാദിപ്പിക്കുക, ആനന്ദിപ്പിക്കുക, നന്ദിപ്പിക്കുക, ഇണക്കുക പ്രീതിപ്പെടുത്തുക, ഇമ്പപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക