1. give plenty of rope

    ♪ ഗിവ് പ്ലെന്റി ഓഫ് റോപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂടുതൽ സ്വാതന്ത്യ്രം നൽകുക
  2. plentiful

    ♪ പ്ലെന്റിഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധ, ധാരാള, വിഭവസമൃദ്ധമായ, അക്ഷയ, സമ്പന്ന
  3. plenty

    ♪ പ്ലെന്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാരാളം, ധാരാളത, വിസ്തരം, സ്ഫാരം, സ്ഫീതി
  4. with plenty of gold and jewels

    ♪ വിത്ത് പ്ലെന്റി ഓഫ് ഗോൾഡ് ആൻഡ് ജുവൽസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ധാരാളം സ്വർണ്ണവും ആഭരണവും ഉള്ള
  5. be plentiful

    ♪ ബി പ്ലെൻറിഫുൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ധാരാളമായിരിക്കുക, ധാരാളമുണ്ടായിരിക്കുക, സമ്പുഷ്ടമായിരിക്കുക, യഥേഷ്ടമുണ്ടാകുക, സുഭിക്ഷമാകുക
    1. verb (ക്രിയ)
    2. പെരുകുക, നിറഞ്ഞിരിക്കുക, സമൃദ്ധിയായി വരുക, ധാരാളമാകുക, സമൃദ്ധമായുണ്ടാകുക
  6. plentifulness

    ♪ പ്ലെന്റിഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാരാളം, ധാരാളത, വിസ്തരം, സ്ഫാരം, സ്ഫീതി
    3. സമൃദ്ധി, ധാരാളത, പ്രകർഷം, ആധിക്യം, അധികം
    4. ധാരാളിത്തം, സമൃദ്ധി, വിഭൂമാ, വിഭൂമാവ്, ബഹുലത
  7. plenty of

    ♪ പ്ലെന്റി ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധാരാളമായ, യഥേഷ്ടം, പോരുന്ന, മതിയായ, ആവശ്യത്തിനു തികയുന്ന
    3. ഗണനാതീതമായ, എണ്ണാനാവാത്ത, കണക്കറ്റ, പത്തഞ്ഞൂറ്, ഒട്ടുവളരെ
    4. പല, പലപല, വളരെ, അനേകം, ധാരാളം
    5. ഗണ്യമായ, ഒരുപാടുള്ള, അതിമാത്രമായ, അവിരള, ഒട്ടേറെയുള്ള
    1. adjective (വിശേഷണം)determiner (ഡിറ്റർമിനർ)
    2. മതിയായ, മിത, പോരുന്ന, പര്യാപ്തമായ, ആവശ്യത്തിനുള്ള
    1. determiner (ഡിറ്റർമിനർ)
    2. വേണ്ടത്ര, വേണ്ടിടത്തോളം, വേണ്ടുവോളം, ആവശമുള്ളത്, പൂർണ്ണ
    3. ധാരാളം, വളരെ, ഏറെ, കൂടുതൽ, ഒത്തിരി
    4. പല, പലപല, വളരെ, അനേകം, ധാരാളം
  8. in plenty

    ♪ ഇൻ പ്ലെന്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്പുഷ്ടമായ, യഥേഷ്ടമുള്ള, വിപുല, സമൃദ്ധ, സുലഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക