1. poise

    ♪ പോയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തസ്സ്, ആഭിജാത്യം, അംഗസൗഷ്ഠവം, വിശ്രം, ശോഭ
    3. സമഭാവന, അന്തസ്സും ആഭിജാത്യവുമുള്ള പെരുമാറ്റം, മനഃസ്ഥെെര്യം, ആത്മധെെര്യം, നിരുദ്വേഗത
    1. verb (ക്രിയ)
    2. തുലനം ചെയ്ക, ഘനമൊപ്പിക്കുക അടിഭാരംകൊടുത്തു നില ഉറപ്പിക്കുക, സമഭാരമാക്കുക, സമതുലനംചെയ്ക, പിടിച്ചുനിൽക്കുക
    3. സ്വയം തയ്യാറാകുക, തയ്യാറെടുക്കുക, കഠിനോദ്യമത്തിനു തയ്യാറാടെക്കുക, അരയും തലയും മുറുക്കുക, കാപ്പുകെട്ടുക
  2. be poised

    ♪ ബി പോയ്സ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേലെ വട്ടമിട്ടു പറക്കുക, റാകുക, ലാകുക, റാകിപ്പറക്കുക, മേലെ വട്ടമിടുക
  3. poised. in position

    ♪ പോയ്സ്ഡ്. ഇൻ പൊസിഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രവർത്തനസന്നദ്ധമായി, സന്നദ്ധ, തയ്യാറായിരിക്കുന്ന, ഉടൻ എടുക്കത്തക്കനിലയിൽ, യഥാസ്ഥാനത്തായ
  4. poised

    ♪ പോയ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തയ്യാറായ, ഒരുക്കമായ, ഒരുങ്ങിയിരിക്കുന്ന, തയ്യാറെടുത്തു നിൽക്കുന്ന, പ്രസ്ഥിത
    3. സുഭഗമായ, മോടിയുള്ള, പുതുമോടിയുള്ള, രമണീയമായ, രസരുചിരമായ
    4. ശാന്തമായ, പ്രസന്നമായ, അക്ഷോഭ്യമായ, അക്ഷുബ്ധ, സമചിത്ത
    5. ആത്മവിശ്വാസമുള്ള, തന്നിൽ പൂർണ്ണവിശ്വാസമുള്ള, തെറ്റുപറ്റാത്ത, അപ്രമാദിത്വമുള്ള, ആത്മധെെര്യമുള്ള
    6. മനോനിയന്ത്രണമുള്ള, ശാന്തത കെെവിടാത്ത, പ്രശാന്ത, അക്ഷുബ്ധ, നിശാന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക