1. non-political

    ♪ നോൺ-പൊളിറ്റിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രാഷ്ട്രീയമില്ലാത്ത
  2. political mileage

    ♪ പൊളിറ്റിക്കൽ മൈലേജ്
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രീയ മുതലെടുപ്പ്
  3. to show politeness

    ♪ ടു ഷോ പൊലൈറ്റ്നസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സൗമ്യതകാട്ടുക
  4. political instability

    ♪ പൊളിറ്റിക്കൽ ഇൻസ്റ്റബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രീയ അസ്ഥിരത
  5. politic

    ♪ പോളിറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നയകുശലമായ, വിവേകപൂർവ്വകമായ, ബുദ്ധിപൂർവ്വകമായ, വിവേകിയായ, സമീക്ഷ്യകാരിയായ
  6. politics

    ♪ പോളിറ്റിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രാഷ്ട്രമീമാംസ, രാഷ്ട്രീയമീമാംസ, രാജ്യമീമാംസ, നീതിവിദ്യ, രാഷ്ട്രീയം
    3. രാഷ്ട്രമീമാംസ, രാജനീതിശാസ്ത്രം, രാജനയം, രാജ്യഭരണതന്ത്രം, രാജ്യഭരണമീമാംസ
    4. രാഷ്ട്രീയം, രാഷ്ട്രീയകാഴചപ്പാട്, രാഷ്ട്രീയനിലപാട്, രാഷ്ട്രീയചായ്വ്, കക്ഷിരാഷട്രീയം
    5. അധികാരവടംവലി, അധികാരരാഷ്ട്രീ്യം, അധികാരത്തിനു വേണ്ടിയുള്ള കള്ളക്കളികൾ, രാഷ്ട്രീയകുതന്ത്രം, അവസരവാദരാഷ്ട്രീയം
  7. welt politic

    ♪ വെൽറ്റ് പൊളിറ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സാർവദേശീയരാഷ്ട്രീയ കാര്യങ്ങളിൽ മുഖ്യ പങ്കുവഹിക്കൽ
  8. polite

    ♪ പൊലൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗർവ്വ, വിനയമുള്ള, വെെനയിക, നീത, വിനീത
    3. സംസ്കൃതമായ, സംസ്കാരമുള്ള, പരിഷ്കാരമുള്ള, സംസ്കരിക്കപ്പെട്ട, സംസ്കാരസമ്പന്നം. ഉദ്ബുദ്ധ
  9. political

    ♪ പൊളിറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രാഷ്ട്രപരമായ, രാഷ്ട്രീയ, രാഷ്ട്രിക, രാഷ്ട്രത്തെസംബന്ധിച്ച, രാജനെെതികം
    3. രാഷ്ട്രീയമായ, രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട, സജീവരാഷ്ട്രീയത്തിലുള്ള, രാഷ്ട്രീയപ്രവർത്തകനായ, തീവ്രവാദിയായ
  10. american politics

    src:crowdShare screenshot
    1. noun (നാമം)
    2. അമേരിക്കയിലെ രാഷ്ട്രീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക