1. postpone

    ♪ പോസ്റ്റ്പോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, പിന്നീടു പരിഗണിക്കാനായി മാറ്റുക
  2. postponement

    ♪ പോസ്റ്റ്പോൺമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റിവയ്ക്കൽ, നീട്ടിവയ്ക്കൽ, നീക്കിവയ്ക്കൽ, വിളംബിപ്പിക്കൽ, കാലതാമസം വരുത്തൽ
  3. be postponed

    ♪ ബി പോസ്റ്റ്പോൺഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടിവയ്ക്കപ്പെടുക, മാറ്റിവയ്ക്കപ്പെടുക, താമസിപ്പിക്കുക, വിളംബിക്കുക, വിളംബിപ്പിക്കുക
  4. postpone action

    ♪ പോസ്റ്റ്പോൺ ആക്ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
  5. postponed

    ♪ പോസ്റ്റ്പോൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. റദ്ദായ, റദ്ദുചെയ്യപ്പെട്ട, മാറ്റിവയ്ക്കപ്പെട്ട, നിർത്തിവയ്ക്കപ്പെട്ട
    1. idiom (ശൈലി)
    2. ത്രിശങ്കുവിലായ, ത്രിശങ്കുസ്വർഗ്ഗത്തിലായ, അനിശ്ചിതത്വത്തിലായ, നിഷ്ക്രിയമായ, ശ്രദ്ധകൊടുക്കാത്ത
    1. noun (നാമം)
    2. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, തീർച്ചയില്ലാത്ത അവസ്ഥ, നിർവ്വഹിക്കാത്ത നില, സംശയസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക