1. predestined

    ♪ പ്രീഡെസ്റ്റിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിധിക്കപ്പെട്ട, വിഹിത, ദെെഷ്ടിക, മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, മുൻകൂട്ടി തീർച്ചയാക്കപ്പെട്ട
  2. predestinate

    ♪ പ്രീഡെസ്റ്റിനേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടി നിർണ്ണയിക്കുക
    3. മുൻകൂട്ടി വിധിയെഴുതുക
  3. be predestined

    ♪ ബി പ്രീഡെസ്റ്റിൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധിപൂർവ്വകമായിരിക്കുക, വിധിക്കപ്പെടുക, വിധികല്പിതമായിരിക്കുക, വിധിയാൽ നിശ്ചയിക്കപ്പെടുക, വിധിവശഗമാകുക
  4. predestine

    ♪ പ്രീഡെസ്റ്റിൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിധിക്കുക, ഒരുകാര്യത്തിലേക്കു തീരുമാനിച്ചുവയ്ക്കുക, മുൻകൂട്ടി തീർച്ചയാക്കുക, നിയോഗിക്കുക, ചുമതലപ്പെടുത്തുക
    1. verb (ക്രിയ)
    2. ശിക്ഷകല്പിക്കുക, തീർപ്പുകല്പിക്കുക, വിധിക്കുക, കർമ്മഫലം അനുഭവിക്കുക, മുൻകൂട്ടി വിധിക്കപ്പെടുക
    3. മുൻകൂട്ടിവിധിക്കുക, മുൻകൂട്ടി തീർച്ചയാക്കുക, വിധിവശഗമാകുക, വിധിക്കുക, വിധിവിഹിതമാകുക
    4. വിധിക്കുക, മുൻകൂട്ടി വിധിക്കുക, തീരുമാനിക്കുക, സങ്കേതിക്കുക, മുൻകൂട്ടി തീരുമാനിക്കുക
    5. ഉദ്ദേശിക്കുക, നിനയുക, ഉദ്ദേശ്യമുണ്ടായിരിക്കുക, ഉന്നുക, തീരുമാനിച്ചുവയ്ക്കുക
  5. destined predestined

    ♪ ഡെസ്റ്റിൻഡ് പ്രീഡെസ്റ്റിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചിതമായ, അപരിഹാര്യമായ, സംഭവിക്കുമെന്നുറപ്പായ, അനിവാര്യമായ, നിർവ്വാര
  6. predestination

    ♪ പ്രീഡെസ്റ്റിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധി, ഭാഗ്യം, വിധിവിഹിതം, വിധിവിധ, അള്ളാവിന്റെ ഇഷ്ടം
    3. ദൈവാനുഗ്രഹം, ദൈവകടാക്ഷം, ദൈവകൃപ, ദൈവവിധി, കർമ്മാധീനം
    4. ഭാഗ്യം, സൗഭാഗ്യം, സുഭഗം, യോഗം, അദൃഷ്ടം
    5. വിധി, നിയതി, പ്രൈഷം, ധാതൃകല്പിതം, ഭവിതവ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക