1. prejudiced

    ♪ പ്രെജുഡിസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻവിധിയോടെയുള്ള, പക്ഷപാതപൂർണ്ണമായ, അന്യാഭിപ്രായവിരോധിയായ, വിവേചനാപരമായ, കക്ഷിപക്ഷപാതമുള്ള
  2. be prejudiced

    ♪ ബി പ്രെജുഡീസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവേചനം കാണിക്കുക, മുൻവിധിയോടെ ഇടപെടുക, പക്ഷപാതം കാണിക്കുക, നീതിരഹിതമായി പെരുമാറുക, അസൗകര്യമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക