1. to prepare

    ♪ ടു പ്രിപ്പെയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തയ്യാറാക്കുക
  2. preparing

    ♪ പ്രിപെയറിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തയ്യാറാക്കിക്കൊണ്ടിരിക്കുക
    3. ഒരുക്കിക്കൊണ്ടിരിക്കുക
  3. to prepare for

    ♪ ടു പ്രിപ്പെയർ ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തയ്യാറെടുപ്പ് നടത്തുക
  4. prepared food

    ♪ പ്രിപെയേഡ് ഫുഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പാകം ചെയ്ത ഭക്ഷണം
  5. prepare

    ♪ പ്രിപെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജ്ജമാക്കുക, സജ്ജീകരിക്കുക, വട്ടംകൂട്ടുക, ഒരുക്കൂട്ടുക, രചിക്കുക
    3. പാകപ്പെടുത്തുക, പാകം ചെയ്യുക, ഉണ്ടാക്കുക, ഊണുകാലമാക്കുക, ഭക്ഷണം തയ്യാറാക്കുക
    4. തയ്യാറെടുക്കുക, തയ്യാറാകുക, സന്നദ്ധമാകുക, കാപ്പുകെട്ടുക, കച്ചകെട്ടുക
    5. പരിശീലനം നടത്തുക, അഭ്യസിക്കുക, തയ്യാടെുപ്പു നടത്തുക, ശരീരവടിവു വരുത്തുക, വ്യായാമം ചെയ്യുക
    6. പഠിക്കുക, പഠിച്ചുറപ്പിക്കുക, തീവ്രപഠനം നടത്തുക, പരീക്ഷയ്ക്കു പരിശീലനം നടത്തുക, ആവർത്തിച്ചുവായിച്ചു പഠിക്കുക
  6. be prepared for the worst

    ♪ ബി പ്രിപെയേഡ് ഫോർ ദ വേസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുഴപ്പം നേരിടാൻ തയ്യാറായിരിക്കുക
  7. preparation

    ♪ പ്രെപ്പറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തയ്യാറെടുപ്പ്, തയ്യാറിപ്പ്, തയ്യാറാകൽ, മുന്നൊരുക്കം, ഉപാകരണം
    3. ഒരുക്കം, ഒരുക്കമാനം, ഒരുക്കുമാനം, ഒരുമാനം, ഒരുമ്പാട്
    4. നിർദ്ദേശം, അദ്ധ്യാപനം, ബോധനം, പഠിപ്പിക്കൽ, ഉപദേശം
    5. മിശ്രിതം, പാകപ്പെടുത്തൽ, ഉപസംസ്കൃതി, തയ്യാറാക്കൽ, പാചകം
  8. prepared

    ♪ പ്രിപെയേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തയ്യാറായ, ഒരുക്കമായ, ഒരുങ്ങിയിരിക്കുന്ന, തയ്യാറെടുത്തു നിൽക്കുന്ന, പ്രസ്ഥിത
    3. മനസ്സുള്ള, ഒരുക്കമുള്ള, ഹിതമുള്ള, താൽപര്യഭാവമുള്ള, മനോഭാവമുള്ള
  9. to make preparations

    ♪ ടു മേക്ക് പ്രിപ്പറേഷൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തയ്യാറെടുപ്പ് നടത്തുക
  10. pudding-like preparation

    ♪ പുഡിംഗ്-ലൈക് പ്രെപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. റവ കൊണ്ടുള്ള ഒരു പലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക